-
News
കൊടിയത്തൂരിൽ റോഡ് കല്യാണത്തിനായ് നാടൊന്നിച്ചു
കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂർ ഗ്രാമം ഞായറാഴ്ച ഉത്സവ ലഹരിയിലായിരുന്നു. നാട്ടിൽ സഞ്ചാരയോഗ്യമായ ഒരു റോഡ് ഉണ്ടാക്കാനാണ് നാട്ടുകാർ റോഡ് കല്യാണം നടത്തിയത്. നാട്ടുകാർ രൂപവത്കരിച്ച വികസനസമിതിയാണ്…
Read More » -
News
കോഴിക്കോട് ജനവാസ മേഖലയില് പുളളിപ്പുലിയുടെ സാന്നിധ്യം, കെണിയൊരുക്കി വനം വകുപ്പ്
കോഴിക്കോട്: വയനാടിന് പിന്നാലെ ഭീതയൊഴിയാതെ കോഴിക്കോടും. കോഴിക്കോട് ജില്ലയിലെ ജനവാസ മേഖലയിലാണ് പുള്ളിപ്പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കോടഞ്ചേരി കണ്ടപ്പൻചാൽ മേഖലയിലാണ് പ്രദേശവാസികള് പുള്ളിപ്പുലിയെ കണ്ടത്. ജനവാസ മേഖലയിലൂടെ…
Read More » -
News
‘സിവില് സ്ഫിയര്’ ഓറിയന്റേഷന് പ്രോഗ്രാം ഇന്ന് മുക്കത്ത്
മുക്കം :ലിന്റോ ജോസഫ് എം എല് എയുടെ നേതൃത്വത്തില് തിരുവമ്പാടി നിയോജകമണ്ഡലം കേന്ദ്രീകരിച്ച് നടത്തുന്ന സവിശേഷ വിദ്യാഭ്യാസ പദ്ധതി ‘ഉയരേ’ യുടെ ഭാഗമായി ഹില്സിനായി ഐ.എ.എസ് അക്കാദമി…
Read More » -
LOCAL NEWS
തിരുവമ്പാടി ചെറുകയിൽ ഉമ്മർ നിര്യാതനായി
തിരുവമ്പാടി: താഴെ തിരുവമ്പാടി ചെറുകയിൽ ഉമ്മർ (63) നിര്യാതനായി. പിതാവ്: ഉസ്സൻകുട്ടി മാതാവ്:ആയിഷ ഭാര്യ: ഫാത്തിമ മക്കൾ: ശിഹാബ്, സഫീന, മുഹമ്മദ് റാഫി മരുമക്കൾ:സുബൈർ (പുല്ലുരാപാറ),ഷമീറ (അമ്പലക്കണ്ടി),…
Read More » -
News
വനംവകുപ്പ് മന്ത്രി ആലസ്യം വെടിയണം -യൂത്ത് കോൺഗ്രസ്
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കണ്ടപ്പഞ്ചാലിൽ തുടർച്ചയായി രണ്ടു ദിവസങ്ങളിലും പുലിയുടെ സാന്നിധ്യം സിസിടിവിയിൽ ദൃശ്യമായിട്ടും അവയെ കൂട് വെച്ച് പിടിച്ച് സാധാരണക്കാരുടെ ജീവന്റെ ഭീഷണി ഒഴിവാക്കുന്നതിന് നടപടി…
Read More » -
News
പൂവാറന്തോട് വടക്കേൽ തോമസ് നിര്യാതനായി.
കൂടരഞ്ഞി : കൂടരഞ്ഞി പൂവാറന്തോട് വടക്കേൽ തോമസ് (90 )നിര്യാതനായി. സംസ്കാരം നാളെ (26/02/24) തിങ്കൾ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് പൂവാറൻതോട് സെന്റ് മേരീസ്…
Read More » -
News
കണ്ടപ്പൻ ചാലിലെ പുലിയിറക്കം -ജനങ്ങളുടെ ആശങ്കയകറ്റണം -കർഷകസംഘം
തിരുവമ്പാടി : നെല്ലിപൊയിൽ കണ്ടപ്പൻ ചാലിൽ ഇടക്കിടെ പുലിയിറങ്ങുന്നത് മൂലം നാട്ടുകാരിലുണ്ടായിരിക്കുന്ന അരക്ഷിതബോധം ദുരീകരിക്കാൻ അടിയന്തിരമായ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്ന് കർഷക സംഘം തിരുവമ്പാടി…
Read More » -
News
മേലെ പൊന്നാങ്കയം കോളനിയിൽ ബ്രിഡ്ജ് കോഴ്സിന് ആരംഭം കുറിച്ചു
തിരുവമ്പാടി: എസ് ടി മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ ഊരിൽ തന്നെ പഠന സംബന്ധമായും പാഠ്യേതര സംബന്ധമായും അധിക വിദ്യാഭ്യാസം നൽകുന്നതിനായുള്ള ട്യൂഷൻ സെന്റർ മാതൃകയിൽ ആരംഭിക്കുന്നതാണ്…
Read More » -
News
കൊടക്കാട്ടു പാറ-കപ്പലമാവ് കുന്ന് കലുങ്ക് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറ വാർഡിലെ കൊടക്കാട്ടു പാറ – കപ്പലമാവ് കുന്ന് കലുങ്ക് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
LOCAL NEWS
ചൂരക്കൊടി കളരി സംഘത്തിലെ പ്രധാനി മുഹമ്മദ് ഗുരുക്കൾ നിര്യാതനായി
കാരന്തൂർ:ചെലവൂർ ചൂരക്കൊടി കളരി സംഘത്തിലെ പ്രധാനി കണിച്ചാറത്ത് ടി.പി. മുഹമ്മദ് ഗുരുക്കൾ (ശാഫി ഗുരുക്കൾ-73) നിര്യാതനായി. തിരുവമ്പാടി ഷാഫി ദവാഖാന,കൊടുവള്ളി മലബാർ ആയൂർവേദ ഹോസ്പിറ്റൽ, കണ്ണൂർ ഭാരതീയ…
Read More »