-
LOCAL NEWS
താലപ്പൊലി ഘോഷയാത്ര നടത്തി
തിരുവമ്പാടി : അമ്പലപ്പാറ ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രോത്സവ സമാപനത്തോടനുബന്ധിച്ച് താലപ്പൊലി ഘോഷയാത്ര നടത്തി. തോട്ടത്തിൻകടവ് പെരുവേൽ വൈകുണ്ഠക്ഷേത്രത്തിൽനിന്ന് ആരംഭിച്ച താലപ്പൊലി ഘോഷയാത്ര തിരുവമ്പാടി അങ്ങാടി ചുറ്റി ശ്രീകൃഷ്ണക്ഷേത്രത്തിൽ…
Read More » -
LOCAL NEWS
റേഷൻ അറിയിപ്പ്
1, 2023 ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നലെ (30.12.2023) അവസാനിച്ചു.2, 31.12.2023, 01.01.2024 തീയതികളിൽ റേഷൻ കടകൾക്ക് അവധി ആണ്.3, 2024 ജനുവരി മാസത്തെ റേഷൻ…
Read More » -
LOCAL NEWS
വേളംകോട് ഞാളിയത്ത് ഇ പി യോഹന്നാൻ നിര്യാതനായി.
കോടഞ്ചേരി: വേളംകോട്വിമുക്തഭടനും, കോഴിക്കോട് അടയ്ക്കാ സുഗന്ധവിള കേന്ദ്രം ടെക്നിക്കൽ അസിസ്റ്റന്റ് ആയി റിട്ടയർ ചെയ്ത, മുതിർന്ന കോൺഗ്രസ് പ്രവർത്തകനും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ആയിരുന്ന ഞാളിയത്ത്…
Read More » -
LOCAL NEWS
വന്യമൃഗശല്യം: എം.പി അടിയന്തിരമായി ഇടപെടണം;കർഷകസംഘം
തിരുവമ്പാടി :കൂടരഞ്ഞി പഞ്ചായത്തിലെ പുലി ശല്യവും മറ്റു മലയോര മേഖലകളിലെ വന്യമൃഗശല്യങ്ങളും ഒഴിവാക്കാൻ അടിയന്തിരമായി ഫോറസ്റ്റു ഡിപ്പാർട്ടുമെൻറുംസ്ഥലം എം പിയും ഇടപെടണമെന്ന് കർഷക സംഘം തിരുവമ്പാടി ഏരിയാ…
Read More » -
LOCAL NEWS
തിരുവമ്പാടി പൊന്നാങ്കയം കുഴിമാക്കൽ കെ ആർ ഷാജി നിര്യാതനായി.
തിരുവമ്പാടി: പൊന്നാങ്കയം കുഴിമാക്കൽ കെ ആർ ഷാജി (58) നിര്യാതനായി. ചെത്ത് തൊഴിലാളി യൂണിയൻ താലൂക്ക് ഭാരവാഹിയും സി ഐ ടി യു ഏരിയാ കമ്മിറ്റി അംഗവും…
Read More » -
LOCAL NEWS
പൂവാറാംതോട്ടിൽ പുലിയിറങ്ങിയെന്ന് നാട്ടുകാര്, പിടികൂടണമെന്ന് ആവശ്യം ശക്തം
കൂടരഞ്ഞി: പൂവാറന്തോട് വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാര്. തുടർന്ന് വനം വകുപ്പും നാട്ടുകാരും സ്ഥലത്ത് തെരച്ചില് നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.മൂന്ന് ദിവസം പ്രദേശത്ത് ആര്ആര്ടി സംഘം ക്യാമ്പ്…
Read More » -
LOCAL NEWS
ചുരത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി
താമരശ്ശേരി ചുരത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക്. ക്രമസമാധാന പാലനവും ഗതാഗതക്കുരുക്കും മുൻനിർത്തിയാണ് ചുരത്തിൽ ആഘോഷത്തിന് വിലക്കേർപ്പെടുത്തിയത്.ഞായറാഴ്ച വൈകിട്ട് മുതൽ തിങ്കളാഴ്ച രാവിലെ വരേ ചുരത്തിൽ ഇറങ്ങി ഫോട്ടോ എടുക്കുന്നതിനും…
Read More » -
LOCAL NEWS
മെഗാ എജുക്കേഷണൽ ഗൈഡൻസ് പ്രോഗ്രാമിന് തുടക്കമായി
താമരശ്ശേരി രൂപതയുടെ ലീഡർഷിപ്പ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്ലസ് പ്ലസ് ടു വിദ്യാർത്ഥികൾക്കായിനടത്തിവരുന്ന ഉപരിപഠന ശില്പശാല തിരുവമ്പാടി പാരിഷ് ഹാളിൽ താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ…
Read More » -
LOCAL NEWS
കോടഞ്ചേരി നിരന്നപാറ കാളൻപറമ്പിൽ ജോസഫ് നിര്യാതനായി
കോടഞ്ചേരി: നിരന്നപാറ കാളൻപറമ്പിൽ ജോസഫ് (72) നിര്യാതനായി. ഭാര്യ: പെണ്ണമ്മ കല്ലാനോട് കല്ലറയ്ക്കൽ കുടുംബാംഗം. മക്കൾ: ഡയാന (കാലിക്കറ്റ് ഗേൾസ് എച്ച്എസ്എസ്), ജോബി (യുഎസ്), ജിന്റോ (കാനഡ).…
Read More » -
LOCAL NEWS
പുലിയെ പൂച്ചയാക്കുന്ന വനം വകുപ്പിന്റെ നടപടി അവസാനിപ്പിക്കുക:-കർഷക കോൺഗ്രസ്
തിരുവമ്പാടി : പൂവാറൻതോട് ജനവാസ മേഖലയിൽ പുലി ഇറങ്ങി വനം വകുപ്പ് അത് പുലിയോട് സാദൃശ്യം ഉള്ള മൃഗം എന്ന് പറഞ്ഞ് അതിനെ നിസ്സാരവൽക്കരിക്കാൻ ശ്രമിക്കുന്നു. ജനങ്ങൾ…
Read More »