KODIYATHOOR
-
News
ആയിഷ ചേലപ്പുറത്തിനെ അനുസ്മരിച്ച് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി.
മുക്കം: കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗവും ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷയുമായ ആയിഷ ചേലപ്പുറത്തിൻ്റെ നിര്യാണത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുസ്മരിച്ചു. പഞ്ചായത്ത്…
Read More » -
News
പന്നിക്കോട് എ യുപി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് സികെ കാസിം എംഎൽഎ.
കൊടിയത്തൂർ:പന്നിക്കോട് എ യു പി സ്കൂളിലെ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം സി.കെ കാസിം എം എൽ എ നിർവഹിച്ചു. എം.പി.ടി.എ പ്രസിഡൻ്റ് അസൂറാബിയാണ് ഒരു വർഷത്തേക്ക്…
Read More » -
News
വാഹന അപകടത്തിൽ ഗുരുതര പരിക്ക് പറ്റി ചികിത്സയിലായിരുന്ന പഞ്ചായത്തംഗം മരണപ്പെട്ടു.
കൊടിയത്തൂർ:കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വനിതാ ലീഗ് നേതാവുമായ ആയിഷ ചേലപ്പുറത്ത് മരണപ്പെട്ടു.ഇന്നലെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട്…
Read More » -
News
നീറ്റ് വിജയം: റാനിയ എസ്.പിയെ ആദരിച്ചു.
കൊടിയത്തൂർ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച റാനിയ എസ്.പിയെ കൊടിയത്തൂർ സി. എച്ച്. മുഹമ്മദ് കോയ കൾച്ചറൽ സെന്റർ അനുമോദിച്ചു.സി. കെ. കാസിം എം. എൽ.…
Read More » -
News
നെൽകൃഷി കർഷകർ ദുരിതത്തിൽ.
കൊടിയത്തൂർ:ഏക്കർ കണക്കിന് വയലുകളിൽ കൃഷി ചെയ്തു സംഭരിച്ച് സിവിൽ സപ്ലൈസിന് നൽകിയതിന്റെ പണം ഇതുവരെയായിട്ടും ബഹുഭൂരിപക്ഷം നെൽകൃഷി കർഷകർക്ക് ലഭിച്ചിട്ടില്ല. ഇത് മൂലം നെൽകൃഷി കർഷകർ ദുരിതത്തിൽ…
Read More » -
News
ഡ്രമ്മിൽ ആരംഭിച്ച കൃഷിയിൽ നൂറു മേനി വിളയിച്ച് എൻഎസ്എസ് വളണ്ടിയർമാർ.
*കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സ്കൂൾ ക്യാമ്പസിൽ ഡ്രമ്മുകളിൽ ആരംഭിച്ച ജൈവകൃഷി ശ്രദ്ധേയമായ വിജയമായി. `പരിമിതമായ സ്ഥലസൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ആരംഭിച്ച…
Read More » -
News
സുരക്ഷ പാലിയേറ്റീവ് വനിത ഫോറം ഭാരവാഹികള്‍
കൊടിയത്തൂർ : സുരക്ഷ പാലിയേറ്റീവ് വനിത ഫോറം കൊടിയത്തൂർ മേഖല ഭാരവാഹികളായി എം.പി. ഉമൈബാൻ (ചെയർപെഴ്സണ്‍), എ.ഡബ്ല്യു .നസീം ( കണ്‍വീനർ), ഉഷ കുമാരി കൈതക്കല്‍ (ട്രഷറർ),…
Read More » -
News
അനധികൃത മണല്‍ കടത്തിനെതിരേ എടുത്ത നടപടിക്ക് രണ്ടു ദിവസം മാത്രം ആയുസ്
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ കടവുകളില്‍ നടക്കുന്ന അനധികൃത മണല്‍ കടത്തിനെതിരേ കൊടിയത്തൂർ പഞ്ചായത്തിന്റെ നടപടിക്ക് രണ്ട് ദിവസം മാത്രം ആയുസ്. ഇടവഴിക്കടവ് തറമ്മല്‍ കടവില്‍ പുതിയ…
Read More » -
News
തണ്ണീര്‍കുടം സ്ഥാപിച്ച് ജെആര്‍സി വിദ്യാര്‍ഥികള്‍
മുക്കം: വേനല്‍ കനത്ത് ചൂട് അസഹ്യമായതോടെ സഹജീവികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കി ജെആർ സി വിദ്യാർഥികള്‍. പന്നിക്കോട് എയുപി സ്കൂള്‍ വിദ്യാർഥികളാണ് പന്നിക്കോട് അങ്ങാടിയിലെ പൊതുകിണറിന് സമീപം പറവകള്‍ക്കായി…
Read More » -
News
നാല്പത് വര്‍ഷം പഴക്കമുള്ള കോട്ടമുഴി പാലം പുനര്നിര്മ്മാണമാരംഭിച്ചു
കൊടിയത്തൂർ: പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപ മുടക്കി മുക്കം ചെറുവാടി (എൻ.എം ഹുസ്സൈൻ ഹാജി) റോഡിലെ കോട്ടമൂഴി പാലം പുനർനിർമ്മിക്കുന്നു. പുനർനിർമ്മാണത്തിന്റെ പ്രാഥമിക പ്രവൃത്തി തുടങ്ങി.…
Read More »