-
LOCAL NEWS
മുക്കം ടൗൺ പരിഷ്കരണ പ്രവൃത്തിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മാസ്സ് ക്ലീനിങ് നടത്തി
മുക്കം: മുക്കം ടൗൺ പരിഷ്കരണ പ്രവർത്തി ഉദ്ഘാടനത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മാസ്സ് ക്ലീനിങ് നടത്തി. രാവിലെ 7 മണിക്ക് ആരംഭിച്ച ക്ലീനിങ് പ്രവർത്തിയിൽ മുക്കത്തെ സന്നദ്ധ…
Read More » -
LOCAL NEWS
കോടഞ്ചേരി കണ്ണോത്ത് പുന്നക്കപ്പടവിൽ വർഗീസ് നിര്യാതനായി.
കോടഞ്ചേരി:കണ്ണോത്ത് പുന്നക്കപ്പടവിൽ വർഗീസ്(പാപ്പച്ചൻ 94) നിര്യാതനായി. ഭാര്യ:പരേതയായ മേരിചൊള്ളാമഠത്തിൽ. മക്കൾ:മാത്യു,സിസ്റ്റർ പ്രശാന്തി (എ.സി കാർമൽ ഹിൽ കോൺവെൻറ് കോഴിക്കോട്) ഏലിയാമ്മ(വയനാട്), മേരി (എറണാകുള൦), പരേതനായ ചെറിയാൻ, ജോസ്…
Read More » -
LOCAL NEWS
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹം അവസാനിപ്പിക്കുക കർഷക കോൺഗ്രസ്
തിരുവമ്പാടി:റബറിന്റെ താങ്ങ് വില 250 രൂപയാക്കുക, നാളികേരത്തിന്റെ താങ്ങുവില 50 രൂപയാക്കുക, കാർഷിക കടാശ്വാസ കമ്മീഷന്റെ കുടിശ്ശിക നൽകി കുടുതൽ കർഷകർക്ക് കടാശ്വാസ കമ്മീഷന്റെ ആനുകൂല്യങ്ങൾ നൽകുക,…
Read More » -
LOCAL NEWS
മുക്കം ടൗൺ സൗന്ദര്യവൽക്കരണം: ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നാളെ
മുക്കം :പൂട്ടുകട്ടകൾ വിരിച്ച നടപ്പാതകൾ, വൃത്തിയുള്ള വഴിയോരം, ഓവുചാൽ സംവിധാനങ്ങൾ, പാതയോരത്ത് മനോഹരമായ മിനി പാർക്ക്, ആധുനിക സംവിധാനങ്ങളോടെയുള്ള സിഗ്നൽ സംവിധാനം. 7.5 കോടി രൂപ ചെലവഴിച്ചുള്ള…
Read More » -
LOCAL NEWS
നാടിനും നാട്ടുകാർക്കും സ്ഥിരം തലവേദനയായി മാറിയ പെട്രോൾ മോഷ്ടാവിനെ പിടികൂടി
കൂടരഞ്ഞി : കൂടരഞ്ഞിയിൽ നാടിനും നാട്ടുകാർക്കും സ്ഥിരം തലവേദനയായി മാറിയ പെട്രോൾ മോഷ്ടാവിനെ ഒടുവിൽ പിടികൂടി. ഇന്നലെ രാത്രി കട വരാന്തയിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിൽ നിന്നും പെട്രോൾ…
Read More » -
LOCAL NEWS
ഇലഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി ഉത്സവം നാളെ മുതൽ
തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി ഉത്സവം നാളെ മുതൽ 25 വരെ നടത്തും. നാളെ വൈകിട്ട് 3നു കലവറ നിറയ്ക്കൽ ഘോഷയാത്ര, ദ്രവ്യാഭിഷേകം,…
Read More » -
LOCAL NEWS
കോളേജ് ഓഫ് അപ്ലൈഡ് സയൻസ്; പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന്
തിരുവമ്പാടി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടിക്ക് വേണ്ടി തിരുവമ്പാടി മുൻ എം.എൽ.എ സി മോയിൻകുട്ടിയുടെ പ്രാദേശിക വികസന…
Read More » -
LOCAL NEWS
ചുരത്തിൽ ഗതാഗത തടസ്സം
താമരശ്ശേരി: ചുരം എട്ടാം വളവിൽ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. അർദ്ധരാത്രിയോട് കൂടി തുടങ്ങിയ ഗതാഗത തടസ്സം ഇപ്പോഴും രൂക്ഷമായി തുടരുന്നു
Read More » -
LOCAL NEWS
ചുരത്തിൽ ഓവുചാലിലേക്ക് ചാടി അപകടം
താമരശ്ശേരി:ചുരത്തിലെ ഒന്നാം വളവിന് താഴെ ഭാഗത്തായി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് ഓവുചാലിലേക്ക് ചാടി അപകടത്തിൽ പെട്ടത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും ചേർന്ന് ക്രെയിനുപയോഗിച്ച്…
Read More » -
LOCAL NEWS
തോട്ടുമുക്കം മുണ്ടപ്ലാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം നിര്യാതയായി.
തോട്ടുമുക്കം: മുണ്ടപ്ലാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (92) നിര്യാതയായി. പനംപ്ലാവ് കരോട്ടുഴുന്നാലിൽ കുടുംബാംഗമാണ് പരേത. മക്കൾ:മേരി മാമ്പുഴ (ബെൽത്തങ്ങാടി), പരേതനായ അബ്രാഹം, കുട്ടിച്ചൻ (മൈക്കാവ്), കുര്യൻ…
Read More »