• LOCAL NEWS

    തിരുവമ്പാടിയിൽ ദേശീയ വാക്സിനേഷൻ ദിനാചരണം നടത്തി

    തിരുവമ്പാടി:പ്രതിരോധ വാക്സിനുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വാക്സിനേഷൻ ദിനാചരണം നടത്തി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ…

    Read More »
  • LOCAL NEWS

    ബസ് സർവീസ് പുനരാരംഭിക്കണം

    അഗസ്ത്യൻ മുഴി – കൈതപ്പൊയിൽ റോഡ് നവീകരണത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന മുറമ്പാത്തി വഴിയുള്ള ചെമ്പുകടവ് തിരുവമ്പാടി – ഈരാറ്റുപേട്ട, കൂരോട്ടു പാറ – തിരുവമ്പാടി – പാലക്കാട്…

    Read More »
  • LOCAL NEWS

    തൃക്കടമണ്ണ തീർത്ഥാടന ടൂറിസം പദ്ധതി:ഒരു കോടിയുടെ ഭരണാനുമതി

    മുക്കം:തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായി.വിനോദസഞ്ചാര വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയായ ടൂറിസം ഡെസ്റ്റിനേഷന്‍ ചാലഞ്ചില്‍ ഉള്‍പ്പെടുത്തി മുക്കം നഗരസഭ ടൂറിസം…

    Read More »
  • LOCAL NEWS

    പുതുപ്പാടിയിൽ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് അപകടം

    പുതുപ്പാടി:ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് -വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും…

    Read More »
  • LOCAL NEWS

    കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

    കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൂടരഞ്ഞി ട്രാൻസ്ഫോർമർ പരിധിയിലും,…

    Read More »
  • LOCAL NEWS

    തടയണ പുനരുദ്ധാരണം:പ്രവൃത്തി ഉദ്ഘാടനം നടത്തി

    പുതുപ്പാടി :തിരുവമ്പാടി മണ്ഡലം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മലപുറം അമ്പലപ്പടിയിൽ ചെറുകിട ജലസേചന വകുപ്പ് 80.10 ലക്ഷം രൂപ ചെലവിൽ പുനർനിർമ്മിക്കുന്ന തടയണയുടെ പ്രവൃത്തി ഉദ്ഘാടനം തിരുവമ്പാടി…

    Read More »
  • HEALTH

    തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം അറിയിപ്പ്

    ശുദ്ധം കുടിനീർ(ജലജന്യരോഗ പ്രതിരോധ പരിപാടി)തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വീടുകൾ, സ്ഥാപനങ്ങൾ, പൊതു കുടിവെള്ള പദ്ധതികൾ എന്നിവിടങ്ങളിലെ കുടിവെള്ള ടാങ്കുകൾ മാർച്ച് 17ന് ഞായറാഴ്ച എല്ലാവരും ശുചീകരിക്കുക. സംസ്ഥാനത്ത് വൈറൽ…

    Read More »
  • LOCAL NEWS

    ടാർവീപ്പയിൽവീണ ഏഴുവയസ്സുകാരനെ രക്ഷിച്ചു

    ഓമശ്ശേരി: ടാർവീപ്പയിൽവീണ ഏഴുവയസ്സുകാരന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന. കൂട്ടുകാരുമൊത്ത് ഒളിച്ചു കളിക്കുന്നതിനിടെ പകുതിയോളം ടാർ ഉള്ള വീപ്പയിൽ ഒളിക്കാനിറങ്ങിയ കുട്ടി വീപ്പയ്ക്കുള്ളിൽ കുടുങ്ങുകയായിരുന്നു. ഓമശ്ശേരി മുണ്ടുപാറ സ്വദേശിയായഏഴു…

    Read More »
  • LOCAL NEWS

    മലയോര പട്ടയം വിവരശേഖരണം അപേക്ഷ മാർച്ച് 30 വരെ നൽകാം

    1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ മാസം…

    Read More »
  • LOCAL NEWS

    ഗതാഗതം നിരോധിച്ചു

    കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെയിൻറനൻസ് പ്രവർത്തികൾ നടക്കുന്ന മുണ്ടൂർ- കണ്ടപ്പംചാൽ റോഡിൻറെ കോൺക്രീറ്റ് പ്രവർത്തികൾ നാളെ (15.3.2024) രാവിലെ മുതൽ ആരംഭിക്കുന്നതിനാൽ പ്രവർത്തി പൂർത്തീകരിക്കുന്നത്…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com