-
News
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം അറിയിപ്പ്
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് 2024 മാർച്ച് 8ന് (വെള്ളി )കാഴ്ച്ച പരിശോധന ഉണ്ടായിരിക്കുന്നതാണ്. പരിശോധനയ്ക്ക് വരുന്നവർ പഴയ രേഖകൾ, കണ്ണട എന്നിവ കൊണ്ടു വരേണ്ടതാണ്. കണ്ണട…
Read More » -
News
സിദ്ധാർത്ഥിന്റെ മൃഗീയ കൊലപാതകം യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി: പൂക്കോട് ഗവൺമെന്റ് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥിന്റെ മരണത്തിന് ഉത്തരവാദികളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനം നടത്തി. ബ്ലോക്ക്…
Read More » -
News
കൂടരഞ്ഞി സെന്റ്. സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ പഠനോത്സവം
കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ വിപുലമായ പരിപാടികളോടെ പഠനോത്സവം സംഘടിപ്പിച്ചു. ബലൂൺ റോക്കറ്റുകൾ പറത്തിക്കൊണ്ട് കൂടരഞ്ഞി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ…
Read More » -
News
മാങ്കുന്ന് ചുള്ളിയകം റോഡ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ വാർഡ് ഏഴിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് ഉദ്ഘാടനം…
Read More » -
News
വനിതാ ദിനത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം
സംസ്ഥാന സർക്കാരിന്റെ ടൂറിസം നയമായ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ദിനത്തിൽ വനിതകൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഡിടിപിസി. ജില്ലാ ടൂറിസം പ്രൊമോഷൻ…
Read More » -
KERALA NEWS
മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ
നിലമ്പൂർ വടപുറത്ത് മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ.സിന്തറ്റിക് ഇനത്തിൽപ്പെട്ട 265 ഗ്രാം മാരക മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ മൂന്ന് പേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.…
Read More » -
News
മാലിന്യ സംസ്കരണ പ്ലാന്റ് വഴിക്കടവിൽ അനുവദിക്കില്ല: ഗ്രാമപഞ്ചായത്ത്
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന പ്രമേയം പാസാക്കി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ബാബു പ്ലാക്കാട്ട് എന്നവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിക്കാൻ പോകുന്നു എന്ന് പറഞ്ഞു…
Read More » -
News
പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ പഠനോത്സവം നടത്തി.
കൂടരഞ്ഞി : പുഷ്പഗിരി ലിറ്റിൽ ഫ്ളവർ എൽ.പി ആന്റ് യു.പി സ്കൂളിന്റെ പഠനോത്സവം അറിവുകളുടെയും കഴിവുകളുടെയും ഉത്സവമായി മാറി. വിദ്യാലയത്തിൽ നിന്നും ലഭിച്ച അറിവ് തനതായ രീതിയിൽ…
Read More » -
News
കാട്ടുപോത്ത് ആക്രമണം: അധികൃതരുടെ നിലപാടില് വ്യാപക പ്രതിഷേധം
കോഴിക്കോട്: കക്കയത്തെ കർഷകനായ പാലാട്ടില് ഏബ്രഹാമിനെ കൃഷിയിടത്തില് കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവത്തില് അധികൃതർ സ്വീകരിച്ച നിലപാടില് വ്യാപക പ്രതിഷേധം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുന്നതിനു പകരം…
Read More » -
News
പ്രതിഷേധം അവസാനിപ്പിച്ചു; കാട്ടുപോത്ത് ആക്രമണത്തില് മരിച്ച അബ്രഹാമിന്റെ പോസ്റ്റ് മോര്ട്ടവും സംസ്കാരവും ഇന്ന്
കൂരാച്ചുണ്ട് (കോഴിക്കോട്): കാട്ടുപോത്ത് ആക്രമണത്തില് മരിച്ച കർഷകൻ കക്കയം പാലയാട്ടില് അബ്രഹാമിന്റെ പോസ്റ്റ്മോർട്ടവും സംസ്കാരവും ഇന്ന് നടക്കും. ഒരുദിവസം മുഴുവൻ നീണ്ട ചർച്ചകള്ക്കൊടുവിലാണ് തീരുമാനമായത്. കർഷക സംഘടനകളും…
Read More »