LOCAL NEWSNews

വനിതാ ദിനത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം

സംസ്ഥാന സർക്കാരിന്റെ ടൂറിസം നയമായ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ദിനത്തിൽ വനിതകൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഡിടിപിസി.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള സരോവരം ബയോ പാർക്ക്,കാപ്പാട് ബ്ലൂ ഫ്‌ലാഗ് ബീച്ച്, വടകര സാൻഡ് ബാങ്ക്‌സ് ബീച്ച്, അരിപ്പാറ ഡെസ്റ്റിനേഷൻ എന്നിവിടങ്ങളിലേക്ക് ഉള്ള പ്രവേശനം അന്തർദേശീയ വനിതാ ദിനമായ നാളെ (മാർച്ച് 08) വനിതകൾക്ക് സൗജന്യമായിരിക്കും എന്ന് ചെയർമാൻ ഡിടിപിസി അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com