-
News
കോഴിക്കോട് ജനവാസ മേഖലയില് കാട്ടുപോത്ത്, നിരീക്ഷിച്ച് വനം വകുപ്പ്
കോഴിക്കോട്: കൂരാച്ചുണ്ടില് ജനവാസ മേഖലയില് കാട്ടു പോത്തിറങ്ങി. പെരുവണ്ണാമുഴി വന മേഖലയില് നിന്നു വന്നതാണെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി. കൂരാച്ചുണ്ട് അങ്ങാടിക്കു സമീപം ചാലിടമെന്ന…
Read More » -
News
വന്യമൃഗശല്യം; കൊടിയത്തൂരിൽ നായാട്ട് സംഘടിപ്പിച്ചു
കൊടിയത്തൂർ : വന്യമൃഗ ശല്യം രൂക്ഷമായ കൊടിയത്തൂരിൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നായാട്ട് സംഘടിപ്പിച്ചു.12 എംപാനൽ ഷൂട്ടർമാരുടെയും 8 വേട്ടനായ്ക്കളുടേയും നേതൃത്വത്തിൽ നടന്ന നായാട്ടിൽ 6 പന്നികളെ…
Read More » -
LOCAL NEWS
പെരുമ്പൂള വാളിപ്ലാക്കൽ ദേവസ്യ നിര്യാതനായി
കൂടരഞ്ഞി: പെരുമ്പൂള വാളിപ്ലാക്കൽ ദേവസ്യ (97) നിര്യാതനായി ഭാര്യ: അന്നമ്മ വില്ലന്താനത്ത് കുടുംബാംഗം. മക്കൾ:പരേതനായ ജോർജ്,തോമസ്,അപ്പച്ചൻ,പരേതേയായ മേരിക്കുട്ടി,ഫാ ജോസ് (ലൈബീരിയ),ജോയി,ജോണി (കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് മെമ്പർ),ലില്ലി. മരുമക്കൾ:ചിന്നമ്മ,എലമ്മ,ആലീസ്,തോമസ്ലീസി,ലൗലി,…
Read More » -
News
സേക്രഡ് ഹാർട്ട് യു.പി സ്കൂൾ 77-ാം വാർഷികം ആഘോഷിച്ചു
തിരുവമ്പാടി: തിരുവമ്പാടിയുടെ സ്പന്ദനമായ തലമുറകളുടെ സ്വപ്ന സാക്ഷാത്കാരമായ സേക്രഡ് ഹാർട്ട് യു. പി സ്കൂളിൻ്റെ വാർഷികം മാർച്ച് ഒന്നിന് സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം…
Read More » -
News
തിരുവമ്പാടിയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി.
തിരുവമ്പാടി: തിരുവമ്പാടിയിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി. പ്രത്യേകം സജ്ജീകരിച്ച 33 ബൂത്തുകളിലും ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും…
Read More » -
News
കോഴിക്കോട് എൻഐടിയുമായി കൈകോര്ത്ത് ആസ്റ്റര് മെഡ്സിറ്റി
കോഴിക്കോട്: പഠനം, ഗവേഷണം, സാങ്കേതിക വികസനം എന്നിവയില് സഹകരണം ലക്ഷ്യമിട്ടു കൊണ്ട് കോഴിക്കോട് നാഷണല് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയും ധാരണാപത്രം ഒപ്പിട്ടു. ബയോഎഞ്ചിനീറിങ്ങില്…
Read More » -
News
അംഗൻജ്യോതി- അംഗനവാടികൾക്ക് ഇൻഡക്ഷൻ കുക്കർ വിതരണം ചെയ്തു.
കൂടരഞ്ഞി: കേരളം 2050 ൽ നെറ്റ് സീറോ ലക്ഷ്യം നേടാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കേരളം മിഷൻ – നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ- പദ്ധതി ഏറ്റെടുത്ത്…
Read More » -
News
കെ.എസ്.ഇ.ബി. കുന്ദമംഗലം ഓഫീസ് മിനി സിവില് സ്റ്റേഷനില് പ്രവര്ത്തനമാരംഭിച്ചു
കുന്ദമംഗലം: കെ.എസ്.ഇ.ബി.യുടെ കുന്ദമംഗലം സെക്ഷന് ഓഫീസും സബ് ഡിവിഷന് ഓഫീസും മിനി സിവില് സ്റ്റേഷനില് പ്രവര്ത്തനമാരംഭിച്ചു. കുന്ദമംഗലം മിനി സിവില് സ്റ്റേഷന്റെ രണ്ടാം നിലയില് അനുവദിച്ച സ്ഥലത്ത്…
Read More » -
News
ഉപഗ്രഹ ഗവേഷണത്തിലേക്ക് ചുവടുവെക്കാൻ എൻ.ഐ.ടി, ധാരണാപത്രം ഒപ്പുവെച്ചു – കെ ടി എക്സ് -2024
കോഴിക്കോട്: ഉപഗ്രഹ രംഗത്തെ ഗവേഷണ പ്രവർത്തനങ്ങള്ക്കായി ഹൈദരാബാദ് ആസ്ഥാനമായ ആനന്ദ് ടെക്നോളജീസുമായി ചേർന്ന് എൻ.ഐ.ടി. ക്യാമ്പസില് ഉപഗ്രഹ ഗവേഷണ കേന്ദ്രം സ്ഥാപിക്കുവാൻ ധാരണാപത്രം ഒപ്പുവച്ചു. എൻ.ഐ.ടി. ഡയറക്ടർ…
Read More » -
News
കുളിരാമുട്ടിയിൽ വാഹനാപകടം. രണ്ടു യുവാക്കൾക്ക് പരിക്ക്.
കൂടരഞ്ഞി : പൂവാറൻതോട് ഭാഗത്തു നിന്നും വരുകയായിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ യുവാക്കൾ കോഴിക്കോട് സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും മണാശേരിയിലെ സ്വകാര്യ…
Read More »