-
News
കുറ്റ്യാടിയില് കാട്ടുപന്നി ആക്രമണത്തില് രണ്ടുപേര്ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില് കാട്ടുപന്നി ആക്രമണത്തില് രണ്ടുപേര്ക്ക് പരിക്ക്. മുതിര പൊയില് രജിഷ്, പനയുളള പറമ്പത്ത് അനിത എന്നിവര്ക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു.…
Read More » -
News
സില്വര് ജൂബിലി നിറവില് മുക്കം അഗ്നിരക്ഷാ സേന
മുക്കം: മലയോര പ്രദേശത്തിന്റെ രക്ഷാ സേനയായ മുക്കം അഗ്നിരക്ഷാ സേന സില്വർ ജൂബിലി നിറവില്. കഴിഞ്ഞ 25 വർഷക്കാലത്തെ മികവുറ്റ രക്ഷാപ്രവർത്തന – സേവന പ്രവർത്തനങ്ങളില് തിളക്കമുള്ള…
Read More » -
News
വന്യമൃഗ ശല്യം; കർഷകർക്കാശ്വാസമായി സോളാർ ഫെൻസിംഗ്
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ഉൾപ്പെടെയുള്ളവയുടെ ശല്യം മൂലം കൃഷിക്കും മനുഷ്യ ജീവനും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കർഷകർക്കാശ്വാസ നടപടിയുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്.…
Read More » -
News
മൈക്കാവിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്
കോടഞ്ചേരി: മൈക്കാവ് ഷാപ്പും പടിക്ക് സമീപം ബൈക്ക് യാത്രിക്കാരന് നേരെ കാട്ടുപന്നിയുടെ ആക്രമമുണ്ടായത്. കണ്ണോത്ത് ചെമ്പോട്ടിക്കൽ സുനിൽ ദേവ് (46) നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ താമരശ്ശേരി താലൂക്ക്…
Read More » -
LOCAL NEWS
സണ്ണി വെള്ളാഞ്ചിറ നിര്യാതനായി
തോട്ടുമുക്കം :പൗരപ്രമുഖനും കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം, എ ഐ വൈ എഫ് കോഴിക്കോട് മുൻ ജില്ലാ വൈസ് പ്രസിഡന്റ്, കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക്…
Read More » -
News
പ്രതിഭകളെ ആദരിച്ചു.
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നുമുള്ള വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ സമഗ്ര വിദ്യാഭ്യാസ…
Read More » -
LOCAL NEWS
ചാത്തമംഗലത്ത് വാഹനാപകടം; വല്ലത്തായ് പാറ സ്വദേശി യുവാവ് മരണപ്പെട്ടു
കുന്ദമംഗലം: ചാത്തമംഗലത്ത് വാഹനാപകടം വല്ലത്തായ് പാറ സ്വദേശി യുവാവ് മരിച്ചുകോഴി കയറ്റിവന്ന പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് മരത്തില് ഇടിക്കുകയായിരുന്നു.മുക്കം വല്ലത്തായ്പാറ പരതയിൽ താമസിക്കുന്ന കോളോറമ്മൽ ബഷീറിൻ്റെ മകൻ…
Read More » -
LOCAL NEWS
കൊടുവള്ളി ബൈക്ക് അപകടം; മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു.
കൊടുവള്ളി:കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാതയിൽ കൊടുവള്ളിക്ക് സമീപം സൗത്ത് കൊടുവള്ളിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് കത്തിനശിച്ച് പൊള്ളലേറ്റ മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. ബാലുശ്ശേരി കിനാലൂർ സ്വദേശി ജാസിർ, കണ്ണാടി പൊയിൽ…
Read More » -
News
എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജ പര്യടനം നടത്തി
വയനാട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജ വിവിധ ഇടങ്ങളിൽ പര്യടനം നടത്തി. പൂക്കൾ വിതറി, മുത്തുക്കുടകളുടെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചു.…
Read More » -
News
തൃക്കുടമണ്ണ ശിവക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് കൊടിയേറി
മുക്കം : തൃക്കുടമണ്ണ ശിവക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. തന്ത്രി കിഴക്കുമ്പാട്ട് വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തി മാവത്തടത്തിൽ നാരായണൻ നമ്പൂതിരിപ്പാടും മുഖ്യകാർമികത്വം വഹിച്ചു. അഗസ്ത്യൻമുഴി…
Read More »