KODIYATHOORLOCAL NEWS

സണ്ണി വെള്ളാഞ്ചിറ നിര്യാതനായി

തോട്ടുമുക്കം :പൗരപ്രമുഖനും കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം, എ ഐ വൈ എഫ് കോഴിക്കോട് മുൻ ജില്ലാ വൈസ് പ്രസിഡന്റ്, കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, സി.പി.ഐ. തിരുവമ്പാടി മണ്ഡലം കമ്മറ്റി അംഗം സണ്ണി (ആഗസ്തി-58) വെള്ളാഞ്ചിറ നിര്യാതനായി
പരേതരായ ആഗസ്തി- എലിക്കുട്ടി ദമ്പതികളുടെ മകനാണ്.
ഭാര്യ : ലൗലി (പുന്നക്കൽ കൊച്ചുകടുപ്പിൽ കുടുംബാഗം.)
മക്കൾ: അഖിൽ അഗസ്റ്റ്യൻ,( കൊച്ചിൻ ഷിപ്യാർഡ്)
അലീന അഗസ്റ്റിൻ,
ആതിര അഗസ്റ്റിൻ
സഹോദരങ്ങൾ,:
മേരി തോമസ്,ഫിലോമിന, സെബാസ്റ്റ്യൻ (അപ്പച്ചൻ-CPI കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം),
തോമസ് (ബേബി),
ബിനി ഷാജീ,പരേതയായ ബീൻസി
സംസ്കാരം: നാളെ
(4/03/2024) വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ ആരംഭിക്കും തുടർന്ന് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com