-
News
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നിരന്തര വന്യമൃഗ സാന്നിധ്യം; പ്രത്യേക ഗ്രാമസഭ ചേരുന്നു.
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിരന്തരമായി വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകുന്നതും കഴിഞ്ഞ രണ്ടാഴ്ചയായി പുലിയുടെ സാന്നിധ്യം നിരവധി ഇടങ്ങളിൽ പ്രദേശവാസികൾ കണ്ടതിന്റെ വെളിച്ചത്തിലും കാട്ടുമൃഗ ശല്യത്തിന് ശാശ്വത…
Read More » -
News
ഹജ്ജ് സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു
താമരശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില് ഈ വര്ഷത്തെ ഹജ്ജ് കര്മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കൊടുവള്ളി , തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ ഹാജിമാര്ക്കുള്ള ഒന്നാം ഘട്ട ഹജ്ജ് സാങ്കേതിക…
Read More » -
LOCAL NEWS
കൊടുവള്ളിയില് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ച് രണ്ട് മരണം
കൊടുവള്ളി:സൗത്ത് കൊടുവള്ളിയില് ബൈക്ക് പോസ്റ്റിലിടിച്ച് തീ പിടിച്ച് രണ്ട് പേർ പൊള്ളലേറ്റു മരിച്ചു. ഇന്ന് പുലര്ച്ചെയാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കല് കോളേജിലേക്ക് മാറ്റി.…
Read More » -
News
തോട്ടുമുക്കം: കോതവഴിക്കൽ ജോസ് നിര്യാതനായി
തോട്ടുമുക്കം: കോതവഴിക്കൽ ജോസ് (ദേവസ്യ) 86 വയസ് നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ തെക്കുംതടത്തിൽ കുടുംബാഗം. മക്കൾ: വത്സമ്മ, വിമല, ബാബു, സാജു, സജി. മരുമക്കൾ: സെബാസ്റ്റ്യൻ നെല്ലിക്കത്താഴത്ത്…
Read More » -
News
ജില്ലയിൽ 219320 കുട്ടികൾക്ക് ഇന്ന് (ഞായർ) പോളിയോ തുള്ളിമരുന്ന് നൽകും; 2210 ബൂത്തുകൾ റെഡി
കോഴിക്കോട്: ലോകത്തു നിന്നും പോളിയോ രോഗം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് (മാർച്ച് 3) കേരളത്തിൽ പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടി നടക്കും. അഞ്ച് വയസ്സുവരെയുള്ള…
Read More » -
LOCAL NEWS
ആനക്കാംപൊയിൽ മുതുപുന്നക്കൽ ഏബ്രഹാം നിര്യാതനായി
ആനക്കാംപൊയിൽ :മുതുപുന്നക്കൽ ഏബ്രഹാം (കുട്ടിച്ചേട്ടൻ – 90) നിര്യാതനായി. ഭാര്യ : പുല്ലൂരാംപാറ പറയൻകുഴി ബ്രിജീത്ത.മക്കൾ : മേരിക്കുട്ടി, ജോളി, ബെന്നി, ജെസ്സി, ബിനോയി( ഗ്രാമീൺ ബാങ്ക്…
Read More » -
News
പാലക്കടവ് തുമ്പക്കോട്മല ശ്രീകൃഷ്ണ ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: ജില്ലാ പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിൽ 25 ലക്ഷം രൂപ വകയിരുത്തി പൂർത്തീകരിച്ച പാലക്കടവ് തുമ്പക്കോട്ടുമല ശ്രീകൃഷ്ണ ക്ഷേത്രം റോഡിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
News
തിരുവമ്പാടി മണ്ഡലത്തിലെ 2 റോഡുകൾക്ക് 4.1 കോടി രൂപയുടെ ഭരണാനുമതി.
തിരുവമ്പാടി: കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് തിരുവമ്പാടി മണ്ഡലത്തിലെ 2 റോഡുകൾക്ക് 4 കോടി 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. തിരുവമ്പാടി – പുന്നക്കൽ –…
Read More » -
News
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിന്റെ അറിയിപ്പ്
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് ഉദയനഗർ ആലപ്പാട്ട് സ്കറിയയുടെ പറമ്പിൽ പുല്ല് തിന്നാൻ കെട്ടിയ പശുവിന്റെ അടുത്ത് പുലിയെ കണ്ടതായി ഗൃഹനാഥൻ മനോജ് ഗ്രാമപഞ്ചായത്ത് 17 -ാം…
Read More » -
News
സ്കൂൾ ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.
കൂടത്തായി: ഗവ. എൽ. പി. സ്കൂൾ കൂടത്തായിയിൽ ഓമശ്ശേരി പഞ്ചായത്ത് നിർമ്മിച്ചു നൽകിയ ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും സമർപ്പണവും സ്കൂൾ വാർഷികാഘോഷം ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.…
Read More »