LOCAL NEWSNewsTHIRUVAMBADY

പാലക്കടവ് തുമ്പക്കോട്മല ശ്രീകൃഷ്ണ ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: ജില്ലാ പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിൽ 25 ലക്ഷം രൂപ വകയിരുത്തി പൂർത്തീകരിച്ച പാലക്കടവ് തുമ്പക്കോട്ടുമല ശ്രീകൃഷ്ണ ക്ഷേത്രം റോഡിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി പി ജമീല അദ്ധ്യക്ഷം വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ പി ടി അഗസ്റ്റിൻ, ജോളി ജോസഫ്, ക്ഷേത്രം കമ്മറ്റി മെമ്പർമാരായ കെ കെ തങ്കപ്പൻ, പ്രകാശൻ ചെങ്ങോത്ത്, സുജൻ വാവോലിക്കൽ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com