
ആനക്കാംപൊയിൽ :മുതുപുന്നക്കൽ ഏബ്രഹാം (കുട്ടിച്ചേട്ടൻ – 90) നിര്യാതനായി. ഭാര്യ : പുല്ലൂരാംപാറ പറയൻകുഴി ബ്രിജീത്ത.മക്കൾ : മേരിക്കുട്ടി, ജോളി, ബെന്നി, ജെസ്സി, ബിനോയി( ഗ്രാമീൺ ബാങ്ക് പെരിന്തൽമണ്ണ). മരുമക്കൾ : ബാബു പുത്തൂരാനിക്കൽ കുണ്ടായിത്തോട്, വിജി മഠത്തിനാനിക്കൽ ചെമ്പനോട, റിൻ്റെ തുമ്പോണത്ത് വെറ്റിലപ്പാറ, ഷാജൻ പുത്തൂർ കുരാച്ചുണ്ട്. സംസ്കാരം നാളെ(03 Mar 2024) 3.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ



