LOCAL NEWS

10 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഒരു മാലാഖയെപ്പോലെ പറന്നിറങ്ങി അംജദ് റഹ്‌മാൻ!



മുക്കം:രക്തത്തിൽ മാരകമായ രോഗം ബാധിച്ച ആ 10 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഒരേയൊരു വഴി, അനുയോജ്യമായ സ്റ്റെം സെൽ മാറ്റിവെക്കുക എന്നത് മാത്രമായിരുന്നു. കേരളം മുഴുവൻ നടത്തിയ അന്വേഷണത്തിനൊടുവിൽ, ഒരു ഭാഗ്യം പോലെ യുഎഇയിൽ ജോലി ചെയ്യുന്ന മാമോക്കിയൻ അംജദ് റഹ്‌മാന്റെ സ്റ്റെം സെല്ലുകൾ ആ കുട്ടിയുമായി തികച്ചും യോജിക്കുന്നതാണെന്ന് കണ്ടെത്തുകയായിരുന്നു.

ഈ വിവരം അറിഞ്ഞപ്പോൾ ഒട്ടും മടിക്കാതെ, ഇത് തനിക്ക് ലഭിച്ച ഒരു വലിയ അവസരമായി കണ്ട് അംജദ് സമ്മതം മൂളി. അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകി ഭാര്യയും കുടുംബവും കൂടെ നിന്നപ്പോൾ, ഒരു ജീവൻ രക്ഷിക്കാനുള്ള ദൗത്യവുമായി അദ്ദേഹം ഇന്ന് രാത്രി തന്നെ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് വിമാനം കയറുന്നു.

മഹത്തായ ഈ തീരുമാനമെടുത്ത  ചേന്നമംഗ ലൂർകാരൻകൂടിയായ അംജദിന് ബിഗ് സല്യൂട്ട്!

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com