
തിരുവമ്പാടി : തമ്പലമണ്ണ, ഇലഞ്ഞിക്കൽ വാര്യമാട്ട് ചോയിക്കുട്ടി ( 86) നിര്യാതനായി.
ഭാര്യ : പരേതയായ കാർത്യായനി.
മക്കൾ:സുരേന്ദ്രൻ, രാധ, ലളിത
മരുമക്കൾ : ഷർമിള (ചാത്തമംഗലം ) കരുണാകരൻ (പുന്നപറ്റ ), സന്തോഷ് (കൂടരഞ്ഞി )
സംസ്കാരം : നാളെ (28-3-2026 ശനി) രാവിലെ 10 മണിക്ക്
വീട്ടുവളപ്പിൽ.


