ROAD ACCIDENT
-
LOCAL NEWS
അഗസ്ത്യമുഴി -കൈതപ്പൊയിൽ റോഡിൽ വാഹനാപകടം.
തിരുവമ്പാടി : അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിൽ നിയന്ത്രണം വിട്ട കാർ താഴേക്ക് പതിച്ചു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറാണ് വയനാട് ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. തമ്പലമണ്ണ…
Read More » -
LOCAL NEWS
പുതുപ്പാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
പുതുപ്പാടി: കോഴിക്കോട് – കൊല്ലഗൽ ദേശീയ പാതയിൽ കൈതപ്പൊയിലിൽ കാറും സ്കൂട്ടറും തട്ടി താമരശ്ശേരി കന്നൂട്ടിപ്പാറ സ്വദേശി മരിച്ചു. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി (55)…
Read More » -
LOCAL NEWS
ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം:ബൈക്ക് കൊക്കയിൽ വീണ് രണ്ടുപേർക്ക് പരിക്ക്
കൂടരഞ്ഞി :കൂമ്പാറ കക്കാടംപൊയിൽ റോഡിലെ സ്ഥിരം അപകടമേഖലയായ ആനക്കല്ലുമ്പാറയിൽ യുവാക്കൾ സഞ്ചരിച്ച ഇരുചക്ര വാഹനം കൊക്കയിലേക്ക് വീണ്ടു മാവൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്.ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു…
Read More » -
LOCAL NEWS
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ പ്രത്യേക അറിയിപ്പ്
പുന്നക്കൽ ടൗണിൽ കാർ ഇടിച്ച് HT പോസ്റ്റ് പെട്ടിയത് മൂലം പുന്നക്കൽ ടൗൺ, പുന്നക്കൽ ടവർ, ചളിപ്പൊയിൽ, മഞ്ഞപ്പൊയിൽ,ഓളിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി ഭാഗികമായി മുടങ്ങിയിരിക്കുന്നത്. നാളെ…
Read More » -
LOCAL NEWS
മണാശേരിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ചു യുവാവ് മരിച്ചു.
മുക്കം:അഗസ്ത്യമൊഴി – കുന്നമംഗലം റോഡിൽ വെസ്റ്റ് മണാശേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.കളൻതോട് സ്വദേശി കണ്ടിയിൽ ശരീഫ് (വീച്ചുണ്ണി – 49)…
Read More » -
LOCAL NEWS
ബദാം ചുവട്ടിൽ നിയന്ത്രണം വിട്ട കാർ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞ് കയറി ആളപായമില്ല
കൂടരഞ്ഞി: കൂമ്പാറ-മരഞ്ചാട്ടി റോഡിൽ ബദാം ചുവട്ടിൽ നിയന്ത്രണം വിട്ട കാർ ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു.അപകടത്തിൽ കാറും ,ബസ് വെയിറ്റിങ്ങ്…
Read More » -
LOCAL NEWS
സ്വകാര്യ ബസ്സും ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്
തിരുവമ്പാടി :തിരുവമ്പാടി – ഓമശ്ശേരി റോഡിൽ സർവീസ് സ്റ്റേഷൻ സമീപത്തായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോയും ഇടിച്ചു രണ്ടുപേർക്ക് പരിക്ക്.ഇന്ന്…
Read More » -
LOCAL NEWS
താമരശ്ശേരിയിൽ ലോറിയിടിച്ച് രണ്ടു പേർക്ക് പരുക്ക്
താമരശ്ശേരി–കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ലോറിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കര സ്വദേശി റിസ ഖദീജ (14), മഴയത്ത് മരത്തിന്…
Read More » -
LOCAL NEWS
വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം; നാല് പേർക്ക് ദാരുണാന്ത്യം
വടകരയിൽ ട്രാവലറും കാറും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. ആറ് പേർക്ക് ഗുരുതരപരിക്കേറ്റു. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപമാണ് കാറും…
Read More » -
LOCAL NEWS
ജങ്കാറിൽ കയറ്റുന്നതിനിടെ കാർ നിയന്ത്രണം വിട്ട് ചാലിയാറിൽ വീണു
ചാലിയം: ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട കാർ ചാലിയാറിൽ വീണു. നാട്ടുകാരുടെയും ജങ്കാർ ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. പിന്നോട്ടെടുത്ത് ജങ്കാറിൽ…
Read More »