LOCAL NEWSTHIRUVAMBADY

ആനക്കാംപൊയിൽ പെരുമ്പ്രമ്യാലിൽ (ചിറ്റേട്ടുകളം) അൽഫോൻസ നിര്യാതയായി.

തിരുവമ്പാടി:
ആനക്കാംപൊയിൽ പെരുമ്പ്രമ്യാലിൽ (ചിറ്റേട്ടുകളം) ജോസഫ്ൻ്റെ ഭാര്യ അൽഫോൻസ (66) നിര്യാതയായി.
മക്കൾ : ഷീന, ഷീജ.
മരുമക്കൾ: ബൈജു ചിറ്റേട്ടുകളം (ആനക്കാം പൊയിൽ), ഷിന്റോ റാണിക്കാട്ട് കോടഞ്ചേരി.
സംസ്കാരം ഇന്ന് (28/06/2024) ഉച്ചക്ക് 2.30 ന് വീട്ടിൽ നിന്നും ആരംഭിച്ച് ആനക്കാം പൊയിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com