
കൂടരഞ്ഞി : പെരുമ്പുള ഫ്രാൻസിസ് തേവറുക്കാട്ടിൽ (85) നിര്യാതനായി.
ഭാര്യ : ത്രേസ്യാമ്മ. (കക്കാടംപോയിൽ പാറേച്ചാലിൽ കുടുംബാഗം).
മക്കൾ: പരേതനായ ജോസ്, ഷാൻ്റി, സജി, ഷീബ
മരുമക്കൾ : ആൻസി വടക്കേക്കുന്നേൽ (കൂമ്പാറ), സജി മ്ലാക്കുഴിയിൽ (നെല്ലിപ്പോയിൽ), സാജു വാണിയപുരയ്ക്കൽ (പനമ്പിലാവ്), റോയി കുരീക്കാട്ടിൽ (കുളിരാമുട്ടി)
സംസ്കാരം: ഇന്ന് (26-03-2026 വ്യാഴാഴ്ച) വൈകിട്ട് 4.30ന് വീട്ടിൽ നിന്ന് ആരംഭിച്ച മഞ്ഞക്കടവ് സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ.



