LOCAL NEWS

തോട്ടുമുക്കം പനമ്പിലാവ് ചിരപ്പറമ്പിൽ ഏലികുട്ടി ജോസഫ് നിര്യാതയായി

തോട്ടുമുക്കം : പനമ്പിലാവ് പരേതനായ ചിരപ്പറമ്പിൽ ജോസഫിന്റെ ഭാര്യ ഏലികുട്ടി ജോസഫ് (93) നിര്യാതയായി. കല്ലൂർക്കാട് കാനത്തിൽ കുടുംബാഗമാണ് പരേത മക്കൾ:മറിയകുട്ടി(തിരുവമ്പാടി)എൽസി(പുഷ്പഗിരി)ചിന്നമ്മ(മരംഞ്ചാട്ടി)ഫിലോമിന(കൂടരഞ്ഞി)സി.സൗമ്യ (SJSM കോൺവെൻറ് പാലക്കാട്‌)റോസ്‌ലി(വെറ്റിലപ്പാറ),ബെന്നി മരുമക്കൾ : ദേവസ്യ ആനക്കല്ലേൽ,മാത്യു മറ്റത്തിൽ, ജോസ് കുന്നേൽ, ജോണി മണിമാലതറപ്പിൽ, പരേതനായ ജോർജ്കുട്ടി കോലോത്തുപടവിൽ ,ബീന കല്ലംമ്മാക്കൽ (തിരുവമ്പാടി).സംസ്കാരം (നാളെ 5.11.2023 ) നാളെ ഞായർ ഉച്ചക്ക് 12 മണിക്ക് സെന്റ് മേരീസ്‌ ചർച്ച് പനമ്പിലാവ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com