News

മുത്തപ്പൻപുഴ കളരിക്കൽ ആനയിറങ്ങിയ പ്രദേശം പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു


തിരുവമ്പാടി :മുത്തപ്പൻപുഴ കളരിക്കൽ ആനയിറങ്ങിയ പ്രദേശം പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. ലില്ലി പാലക്കൽ, ലൂസി മാണി ചെമ്പരത്തി, ജോയി അരീക്കൽ എന്നിവരുടെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്.

വാഴയും മറ്റു കൃഷികളും നശിപ്പിച്ചിട്ടുണ്ട്. വനത്തിൽ നിന്നും ഇരുവഴഞ്ഞി പുഴ കടന്നാണ് ആന കൃഷിയിടത്തിൽ എത്തുന്നത് പതിവായതായി നാട്ടുക്കാർ പറഞ്ഞു. ഇവിടം 200 മീറ്റർ പെൻസിംഗ് ചെയ്താൽ ആനയിറങ്ങുന്നത് തടയാനാകുമെന്ന് മെമ്പർ മഞ്ജു ഷിബിൻ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. അടിയന്തിരമായി ഇവിടം പെൻസിംഗ് സ്ഥാപിക്കാൻ പദ്ധതി നടപ്പാക്കുമെന്നും ഇരുവരും പറഞ്ഞ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com