KODANECHERYLOCAL NEWS

കോടഞ്ചേരി മേക്കുന്നേൽ പുത്തൻപുരയിൽ പൗലോസ് നിര്യാതനായി

കോടഞ്ചേരി : മേക്കുന്നേൽ പുത്തൻപുരയിൽ പൗലോസ് (75) നിര്യാതനായി.

ഭാര്യ: ഗ്രേസി പോൾ , ചെമ്പുകടവ് മാതാളികുന്നേൽ കുടുംബാംഗം മക്കൾ:ബോബി പോൾ, ജോസ് പോൾ, അബി പോൾ

സംസ്കാരം: ഇന്ന് (30-01-2023- തിങ്കൾ) വൈകുന്നേരം വേളംകോട്ടെ ഭവനത്തിൽ 2:30 ന് തുടങ്ങുന്ന ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com