LOCAL NEWS

വയോജന ഭിന്നശേഷി സഹായ ഉപകരണ വിതരണ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ മൂന്നോടിയായി വയോജന ഭിന്നശേഷി സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് നാളെ (22/11/2024 വെള്ളിയാഴ്ച്ച) 10 മണിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വെച്ച് നടത്തപ്പെടുന്നു.

വയോജന സഹായ ഉപകരണങ്ങൾ ആയ വീൽ ചെയർ, വാക്കർ, ഹിയറിങ്ങ് എയ്ഡ് എന്നിവ ആവശ്യമായ മുഴുവൻ വയോജനങ്ങളും ആധാർ കാർഡിന്റെ യും,റേഷൻ കാർഡിന്റെയും കോപ്പിയുമായി എത്തിചേരേണ്ടതാണ്ഭിന്നശേഷി സഹായ ഉപകരണങ്ങൾ ആവശ്യമായ മുഴുവൻ ആളുകളും ആധാർ കാർഡിന്റെയും, റേഷൻ കാർഡിന്റെയും, മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും കോപ്പിയുമായി പഞ്ചായത്തിൽ എത്തേണ്ടതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com