News

മുക്കത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചു.

മുക്കം: വട്ടോളി പറമ്പിൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു.മുക്കം നെടുമങ്ങാട് പുതിയതൊടികയിൽ ഭാസ്കരൻ (55) ആണ് മരിച്ചത്.

കുളത്തിൽ മുങ്ങിയത്റിഞ്ഞ് നാട്ടുകാരും രാഹുൽ ബ്രിഗേഡിയർ സേനാംഗങ്ങളും കുളത്തിൽ നിന്ന് രക്ഷിച്ചു മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന്
വൈകിട്ട് 7 മണിയോട് കൂടിയായിരുന്നു അപകടം.

ഭാര്യ : പ്രമീള (സ്റ്റാഫ് കെഎംസിടി ഹോസ്പിറ്റൽ മണാശ്ശേരി)
മക്കൾ : ഭവ്യ ,അഭിനന്ദ് (ഇരുവരും വിദ്യാർത്ഥികൾ)

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com