LOCAL NEWSNews

കല്ലുരുട്ടിയിൽ എ സി ജോർജ് അനുസ്മരണ യോഗം നടത്തി

കല്ലുരുട്ടി:കല്ലുരുട്ടിയിലെ മത സാമൂഹ്യ കലാ കായിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിദ്ധ്യമായിരുന്ന എ സി ജോർജിന്റെ ആകസ്മിക നിര്യാണത്തിൽ കല്ലുരുട്ടി പൗരാവലിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി.മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് അബ്രഹാംമാന്വൽ ഉദ്ഘാടനം ചെയ്തു.നഗരസഭാ കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി,വിശ്വൻ നികുഞ്ജം,ഇളമന ഹരിദാസ്,സി ടി അബ്ദുസ്സലാം,തോമസ് തറമുട്ടത്ത്,സുബ്രൻ ഇളമന,അഭിജിത് മുരളി,സുബ്രമണ്യൻമാസ്റ്റർ മുറ്റൂളി,എ എൻ ചെറുനാഗൻ,എൻ വി ഷാജൻ,സംസാരിച്ചുഐ പി ഉമർ അനുശോചന പ്രമേയം അവതരിപ്പിച്ചു

നാലാം ഡിവിഷൻ കൗൺസിലർ വേണു കല്ലുരുട്ടി ആദ്യക്ഷത വഹിച്ചുടാർസൺജോസ് സ്വാഗതവുംബേബി മഞ്ചേരിയിൽ നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com