കാട്ടുപന്നി ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്
-
News
കുറ്റ്യാടിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. മുതിര പൊയില്‍ രജിഷ്, പനയുളള പറമ്പത്ത് അനിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.…
Read More »