മുക്കം നഗരസഭയിലെ മാമ്പറ്റ ചെറുതടം കുന്നില്‍ വൻ അഗ്നിബാധ
-
News
മുക്കം നഗരസഭയിലെ മാമ്പറ്റ ചെറുതടം കുന്നില്‍ വൻ അഗ്നിബാധ.
മുക്കം: മുക്കം നഗരസഭയിലെ മാമ്പറ്റ ചെറുതടം കുന്നില്‍ വൻ അഗ്നിബാധ. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കെഎംസിടി മെഡിക്കല്‍ കോളജിന് തൊട്ടടുത്തുള്ള മലയാണ് തീപിടിച്ചത്.ഈ ഭാഗത്തെ അടിക്കാടിന് തീപിടിക്കുകയായിരുന്നു.…
Read More »