വന്യമൃഗ ശല്യത്തിനെതിരേ ജനകീയ പ്രതിഷേധം
-
News
വന്യമൃഗ ശല്യത്തിനെതിരേ തോട്ടുമുക്കത്ത് ജനകീയ പ്രതിഷേധം
തോട്ടുമുക്കം: വർധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരേ തോട്ടുമുക്കത്ത് വൻ ജനകീയ പ്രതിഷേധം. കിഫയുടെ നേതൃത്വത്തില്‍ തോട്ടുമുക്കം പൗരാവലിയാണ് പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചത്. ഭീഷണിയുയർത്തുന്ന വന്യമൃഗങ്ങളെ കൊല്ലാൻ…
Read More »