സബ്സിഡി വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച്
-
News
കൂടരഞ്ഞി: നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
കൂടരഞ്ഞി: കൂടരഞ്ഞി മാവേലി സ്റ്റോറിന് മുന്നിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. എല്ലാ നിലയിലും പരാജയമായ എൽഡിഎഫ് സർക്കാർ അവിശ്യ…
Read More »