Exam
-
CAREERS
നാളെ മുതൽ പരീക്ഷച്ചൂട് :കോഴിക്കോട് ജില്ലയിൽ 43,137 പേർ എസ്.എസ്.എൽ.സി പരീക്ഷ എഴുതും
കോഴിക്കോട്: ക്ലാസ് മുറികളിലെ തിങ്ങിഞെരുങ്ങിയ ബെഞ്ചുകളിൽ ഇനി രണ്ടുപേർ മാത്രം ഇരിക്കും. ഇത്രകാലം അറിയപ്പെട്ടിരുന്ന പേരുകൾക്കു പകരം വിദ്യാർഥികൾ നമ്പറുകളാകും. മോഡൽ പരീക്ഷയും പ്രാക്ടിക്കലും കഴിഞ്ഞു. ജീവിതത്തിലെ…
Read More »