Kozhikode Medical college
-
LOCAL NEWS
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനം വ്യാജമെന്ന് പ്രിൻസിപ്പാൾ
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ജോലി വാഗ്ദാനങ്ങൾ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. പ്രസ്തുത വിവരങ്ങൾ സ്ഥാപനത്തിൽ നിന്ന്…
Read More » -
LOCAL NEWS
കോഴിക്കോട്മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ നാളെ (21/07/2025) പ്രവർത്തിക്കുന്ന OP യിലെ പ്രധാന ഡോക്ടർമാരുടെ വിവരങ്ങൾ(ഒ.പി.ടിക്കറ്റ് 8 മുതൽ 12 വരേ . റഫറൻസ് ലറ്റർ നിർബന്ധം)
1കാർഡിയോളജിഡോ ജി.രാജേഷ്2 നെഫ്രാളജിഡോ ടി പി നൗഷാദ്3 തൊറാസിക്സർജറിഡോ രാജേഷ് എസ്4.മെഡിസിൻ വിഭാഗംഡോ.ജയേഷ്കുമാർ5.ഓർത്തോ വിഭാഗംഡോ.ജേക്കബ് മാത്യു സർജറിവിഭാഗംഡോ ശ്രീജയൻ7.ഇ എൻ ടി വിഭാഗം ഡോ.സുനിൽകുമാർ8.സൈക്യാട്രിവിഭാഗംഡോ.ഹാരിഷ്9ഡർമറ്റോളജി വിഭാഗം..ഡോ.ലത്തീഫ്10.ഒപ്താൽമോളജിഡോ.അരുൺകുമാർ11ഓങ്കോളജിവിഭാഗം ഡോ.അജയകുമാർ12.യൂറോളജിവിഭാഗം…
Read More » -
News
കോഴിക്കോട്മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ നാളെ (18/07/2025) പ്രവർത്തിക്കുന്ന OPയിലെ പ്രധാന ഡോക്ടർമാരുടെ വിവരങ്ങൾ(ഒ.പി.ടിക്കറ്റ് 8 മുതൽ 12 വരേ . റഫറൻസ് ലറ്റർ നിർബന്ധം
ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ. ഗ്വാസ്ട്രാളജി വിഭാഗം… ഡോ സജിസെബാസ്റ്റ്യൻ. യൂറോളജിവിഭാഗം ഡോ ഷൺമുഖദാസ് ഇ എൻ ടി…
Read More » -
LOCAL NEWS
കോഴിക്കോട് മെഡിക്കൽ കോളജിലെ സന്ദർശന ഫീസ് താൽക്കാലികമായി നിർത്തി
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ ഫീസ് താൽകാലികമായി നിർത്തിവച്ചു.50 രൂപയായിരുന്നു സന്ദർശന ഫീസ്. കൊവിഡ് ബാധിതരുടെ എണ്ണം കൂടിയപ്പോൾ സന്ദർശകരെ നിയന്ത്രിക്കുന്നതിനായിരുന്നു ഫീസ് ഏർപ്പെടുത്തിയത്.…
Read More » -
LOCAL NEWS
കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം പഴയ ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങി. പഴയ അത്യാഹിത വിഭാഗം കെട്ടിടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ അത്യാഹിത വിഭാഗം തുടങ്ങുകയായിരുന്നു. സിപിയു ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന്…
Read More » -
LOCAL NEWS
മെഡിക്കൽ കോളജ് പരിസരത്ത് ഗതാഗത പരിഷ്കാരം
കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് തിങ്കളാഴ്ച മുതൽ ഗതാഗത പരിഷ്കാരം. റോഡരികിലെ വാഹനങ്ങളുടെ പാർക്കിങ് ക്രമീകരിക്കാനും നിയന്ത്രിക്കാനും കഴിഞ്ഞദിവസം മെഡി. കോളജ് പൊലീസ് സ്റ്റേഷനിൽ ട്രാഫിക് അസി.…
Read More » -
LOCAL NEWS
മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് : കടുത്ത നിയന്ത്രണം
കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സുരക്ഷാജീവനക്കാർക്ക് വാക്കി ടോക്കി നൽകാൻ തീരുമാനം. കഴിഞ്ഞദിവസം ആശുപത്രി സൂപ്രണ്ട് വിളിച്ചുചേർത്ത യോഗത്തിലാണ്…
Read More » -
LOCAL NEWS
മെഡിക്കൽ കോളേജ് ജങ്ഷൻ: ആശുപത്രിപരിസരമെന്ന പരിഗണനപോലും കിട്ടുന്നില്ല
കോഴിക്കോട് : അഞ്ചുജില്ലകളുടെ ആതുരാലയമായ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വാഹനങ്ങൾ ഓടിക്കുന്നവർ ഇവിടത്തെ തിരക്ക് അവഗണിക്കുന്നതാണ് അപകടങ്ങൾ വർധിക്കാൻ പ്രധാനകാരണമെന്ന് പ്രദേശവാസികളും കച്ചവടക്കാരും പറയുന്നു.ആശുപത്രിയുമായി ബന്ധപ്പെട്ട്…
Read More » -
LOCAL NEWS
കോഴിക്കോട് ജില്ലയിൽ ഇന്ന് (20-03-2023); അറിയാൻ
കേരള വനിതാ കമ്മീഷൻ മാർച്ച് 21ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ10മണി മുതൽ സിറ്റിംഗ് നടത്തും. ഫിലിം ഫെസ്റ്റ് ഇന്നും നാളെയും: മാവൂർ ∙ ജെസിഐ…
Read More » -
News
മെഡി. കോളജ് വാർഡുകളിലേക്ക് പൊതിച്ചോറ് അനുവദിക്കില്ല
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡുകളിലേക്ക് പൊതിച്ചോറുകൾ കൊണ്ടുപോകാനും ബാക്കിവരുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ ഒരു കാരണവശാലും ആശുപത്രി വളപ്പിൽ വലിച്ചെറിയാനും അനുവദിക്കില്ല. അംഗീകൃത സംഘടനകളല്ലാതെ മെഡിക്കൽ കോളജ് പരിസരത്ത്…
Read More »