-
LOCAL NEWS
ജില്ലയില്‍ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കും
കോഴിക്കോട്:രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ…
Read More » -
LOCAL NEWS
കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ
കോളേജ് വിദ്യാര്‍ഥികള്‍ക്ക് മാരത്തോണ്‍ മത്സരംഅന്താരാഷ്ട്ര യുവജന ദിനാചരണത്തിന് മുന്നോടിയായി ജില്ലാ മെഡിക്കല്‍ ഓഫീസും സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും ചേര്‍ന്ന് ആഗസ്റ്റ് നാലിന് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക്…
Read More » -
CAREERS
ഫാർമസിസ്റ്റ് വാക്ക് ഇൻ ഇന്റർവ്യൂ
കൂടരഞ്ഞി:ദിവസ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം (25/07/2025 വെള്ളിയാഴ്ച്ച) രാവിലെ 11 മണിക്ക് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്നു.പാരാമെഡിക്കൽ കൗൺസിൽ…
Read More » -
LOCAL NEWS
ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
തിരുവമ്പാടി : 1270 നമ്പർ എസ്എൻഡിപി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ (24/7/25) പുലർച്ചെ അഞ്ചുമണിക്ക് ക്ഷേത്രം മേൽശാന്തി എൻ എസ്…
Read More » -
LOCAL NEWS
എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട,…
Read More » -
HEALTH
കോഴിക്കോട്മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽനാളെ (23/07/2025) പ്രവർത്തിക്കുന്ന OPയിലെ പ്രധാന ഡോക്ടർമാരുടെ വിവരങ്ങൾ(ഒ.പി.ടിക്കറ്റ് 8 മുതൽ 12 വരേ . റഫറൻസ് ലറ്റർ നിർബന്ധം)
1.കാർഡിയോളജിഡോ. ഡോളിമാത്യു2.സർജറിവിഭാഗംഡോ. രാജൻകുമാർ3മെഡിസിൻവിഭാഗംഡോ. അബ്ദുൽ മജീദ്4.തൊറാസിക്ക് സർജറിഡോ രാജേഷ് എസ്5ഗ്യാസ്ട്രാസർജറി വിഭാഗംഡോ പ്രതാവൻ വി കെ6.ഗൈനക്കോളജിഡോ.സജ്ലവിമൽരാജ്7.ഓർത്തോവിഭാഗംഡോ.കുമാരൻചെട്ട്യാർ8.ഇ എൻ ടി വിഭാഗംഡോ.ആർ.സുമ9.സൈക്യാട്രിവിഭാഗംഡോ ഹാരിഷ്10.ഒപ്താൽമോളജിഡോ.ബിന്ദു11.ഓങ്കോളജിവിഭാഗംഡോ.ബിനീഷ്.12.കിഡ്നിട്രാൻസ്പ്ലാന്റ്ഒ.പി13.വാക്ശ്രവണ വിഭാഗം14.ഫിസിക്കൽ മെഡിസിൻഡോ.ശ്രീജിത്ത്15.യൂറോളജിവിഭാഗംഡോ ഷൺമുഖദാസ്16.ഡർമ്മറ്റോളജിവിഭാഗംഡോ ലത്തീഫ്17.പീഡിയാട്രിക്…
Read More » -
KERALA NEWS
വിലാപയാത്രയ്ക്ക് കെഎസ്ആർടിസി പ്രത്യേക ബസ്
വിലാപയാത്രയ്ക്ക് കെഎസ്ആർടിസി പ്രത്യേക ബസ്മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ…
Read More » -
KODIYATHOOR
കെഎസ്ഇബി അറിയിപ്പ്
മുക്കം:33 കെവി സബ്സ്റ്റേഷൻ നിർമ്മിക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കൊടിയത്തൂർ വില്ലേജിൽ, താഴെ വിവരിക്കുന്ന തരത്തിലുള്ള നിർമ്മാണ യോഗ്യമായ സ്ഥലം ആവശ്യമുണ്ട്.വിസ്തീർണ്ണം :30 സെന്റ്വഴി-4 മീറ്റർ…
Read More » -
KERALA NEWS
സംസ്ഥാന കർഷക അവാർഡ് 2024; അപേക്ഷ ക്ഷണിച്ചു
ഓരോ വർഷവും കാർഷികോല്പാദന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കർഷകർക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന സംസ്ഥാന കർഷക അവാർഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് പുതിയ അവാർഡുകൾക്കൊപ്പം…
Read More »
