-
News
തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ആഗസ്റ്റ് 3 ന് ഫിസിയോതെറാപ്പിസ്റ്റ് ഇൻറർവ്യൂ
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ 2026-2027 വാർഷിക പ്രോജക്ടിന്റെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ഓഗസ്റ്റ് 3 തിങ്കളാഴ്ച രാവിലെ 11 മണിക്ക്…
Read More » -
News
തിരുവമ്പാടിയിൽ പ്രളയജലം ഇറങ്ങിയതോടെ ആഫ്രിക്കൻ ഒച്ചുകളുടെ ചാകര.
തിരുവമ്പാടി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ ഇന്ന് വെള്ളം ഇറങ്ങിയതോടെ ക്ഷദ്രജീവികൾ കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ടു. തിരുവമ്പാടി ഹൈസ്കൂൾ ഗ്രൗണ്ട് പരിസരം, കെഎസ്ആർടിസി…
Read More » -
News
പ്രീയപ്പെട്ട സത്യൻ സാറിന് ആദരാഞ്ജലികൾ.
തന്റെ സമാനതകളില്ലാത്ത വേഗതകൊണ്ടും അളവറ്റ എളിമകൊണ്ടും , മികച്ച കായിക അധ്യാപകൻ എന്ന നിലയിലും കായിക പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പ്രതിഭയായിരുന്നു സത്യൻ സാർ..ട്രാക്കിലെ 100,…
Read More » -
News
മലബാർ റിവർ ഫെസ്റ്റിവൽ:ഇന്നത്തെ പരിപാടികൾ റദ്ദാക്കി
തിരുവമ്പാടി:ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോടഞ്ചേരിയിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഇന്ന് (ഓഗസ്റ്റ് 2) നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി ജില്ലാ കലക്ടർ…
Read More » -
News
തിരുവമ്പാടി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് (02.08.2026) ഒ.പി പ്രവർത്തിക്കില്ല.
തിരുവമ്പാടി: തിരുവമ്പാടി കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള (Primary Health Centre) റോഡിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ആശുപത്രിയുടെ പ്രവർത്തനം ഇന്ന് പൂർണ്ണമായി തടസ്സപ്പെട്ടു.രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും…
Read More » -
News
കനത്ത മഴ: മുക്കം – കൂടരഞ്ഞി കൽപ്പൂർ റോഡിൽ വെള്ളക്കെട്ട്; യാത്രക്കാർ ജാഗ്രത പാലിക്കുക
മുക്കം: പ്രദേശത്ത് തുടരുന്ന കനത്ത മഴയെത്തുടർന്ന് മുക്കം – കൂടരഞ്ഞി പാതയിലെ കൽപ്പൂർ റോഡിൽ വെള്ളം ഉയരുന്നു. റോഡിൽ വെള്ളക്കെട്ട് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതുവഴി കടന്നുപോകുന്ന വാഹന…
Read More » -
News
അസിസ്റ്റന്റ് കളക്ടർ ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു.
കോടഞ്ചേരി: മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിരുന്നു. കോടഞ്ചേരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ ഉന്നതിയിലെ 25 കുടുംബങ്ങളെ…
Read More » -
News
കനത്ത മഴയിൽ പള്ളിപ്പടിയിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു.
പുല്ലൂരാംപാറ: പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെ തുടർന്ന് പള്ളിപ്പടിയിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു.പള്ളിപ്പടി കുറ്റിയാനിക്കൽ പയസ്, കൈത്തോട്ടുപറമ്പിൽ മുഹമ്മദ് (ഫാർമസി) എന്നിവരുടെ വീടുകളിലെ കിണറുകളാണ് ശക്തമായ മഴയിൽ ഇടിഞ്ഞുതാഴ്ന്നത്.
Read More » -
News
ശക്തമായ മഴ ;ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ ദുരിതാശ്വാസക്യാമ്പ് തുടങ്ങി.
കോടഞ്ചേരി: മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. കോടഞ്ചേരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ ഉന്നതിയിലെ 25 കുടുംബങ്ങളെ…
Read More » -
News
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം റോഡ് പൂർണ്ണമായും വെള്ളത്തിൽ;രോഗികളും പ്രദേശവാസികളും ദുരിതത്തിൽ
തിരുവമ്പാടി: കനത്ത മഴയെ തുടർന്ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇതുമൂലം ആശുപത്രിയിലെത്തുന്ന രോഗികളും വാപ്പാട്ട് മേഖലയിലുള്ള പ്രദേശവാസികളും കടുത്ത ദുരിതത്തിലാണ്.റോഡിൽ വെള്ളം കയറിയത്…
Read More »