തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
മലഞ്ചരക്കുകടയിലെ കവർച്ച: ഒരാൾകൂടി പിടിയിൽ.
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിലെ താളനാനിയിൽ ട്രഡേഴ്സിന്റെ പൂട്ടു പൊളിച്ച് കവർച്ച നടത്തിയ കേസിൽ ഒരാൾകൂടി പിടി യിൽ. വയനാട് അമ്പലവയൽ തവരക്കുന്ന് അഷ്റഫലി ( 54)നെയെയാണ് തിരുവമ്പാടി…
Read More » -
തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കുംസി.കെ. കാസിം എം.എൽ.എ
തിരുവമ്പാടി:തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് മുന്നിൽ പറഞ്ഞ ഓരോ കാര്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കുമെന്നും, ജനങ്ങളുടെ നന്മയ്ക്കായി ജനങ്ങളോടൊപ്പമുണ്ടായിരിക്കുമെന്നും തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച…
Read More » -
അലയൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ പരിസ്ഥിതി ദിനാചരണം നടത്തി.
തിരുവമ്പാടി:തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ തൈകൾ നട്ടുകൊണ്ടാണ് ചാപ്റ്റർ മാതൃകയായത്. സ്കൂളിലെ നിരവധി കുട്ടികളും എസ്പിസി കേഡറ്റുകളും പങ്കെടുത്ത സെമിനാറിൽ സ്കൂൾ പ്രിൻസിപ്പൽ സജി തോമസ് അധ്യക്ഷനായി.…
Read More » -
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ആശ വർക്കർ ഇൻ്റർവ്യൂ.
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 8, 15, 17 വാർഡുകളിൽ ആശാ വർക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നതിന് ജൂൺ 8 ന് തിങ്കൾ രാവിലെ 10.30 ന് ഇൻറർവ്യൂ നടത്തുന്നു.…
Read More » -
തിരുവമ്പാടി എംഎൽഎയ്ക്ക് സ്വീകരണം ഇന്ന്.
തിരുവമ്പാടി: വൈകുന്നേരം 3മണിക്ക് സ്വീകരണ റാലിയോടെ ആരംഭിച്ച് തുടർന്ന് തിരുവമ്പാടി സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ കൽപ്പറ്റ നാരായണൻ…
Read More » -
അക്ഷരമുറ്റത്ത് ഇനി ആരോഗ്യത്തിന്റെ വസന്തം : തോട്ടുമുക്കം സ്കൂളിൽ ഓപ്പൺ ജിം ഉയർന്നു
.കൊടിയത്തൂർ : പുസ്തകത്താളുകളിലെ അറിവിനൊപ്പം ഇനി തൊട്ടുമുക്കം ജി.എം യു.പി സ്കൂളിലെ കുട്ടികൾക്ക് കളിച്ചിരികളുടെ ആരോഗ്യത്തുടിപ്പും. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ജനകീയ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ അങ്കണത്തിൽ ഒരുക്കിയ…
Read More » -
ആനക്കാംപൊയിൽ –കള്ളാടി –മേപ്പാടി തുരങ്കപ്പാത നിർമാണം: രാത്രിയിലും പണി തുടങ്ങി.
തിരുവമ്പാടി ∙ ആനക്കാംപൊയിൽ –കള്ളാടി – മേപ്പാടി തുരങ്കപ്പാത നിർമാണം രാത്രി ഷിഫ്റ്റ് തുടങ്ങി. ആദ്യം നിർമാണം തുടങ്ങിയ വലതുവശത്തെ തുരങ്കം ഇപ്പോൾ 30 മീറ്ററോളം തുരന്നു…
Read More » -
തിരുവമ്പാടിയുടെ എംഎൽഎക്ക് പൗരാവലിയുടെ സ്വീകരണം അഞ്ചിന്
തിരുവമ്പാടി:തിരുവമ്പാടി നിയസഭാ മണ്ഡലം പ്രതിനിധി സി.കെ. കാസിം എംഎൽഎയ്ക്ക് തിരുവമ്പാടി പൗരാവലിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ സ്വീകരണം നൽകുന്നു. 2026 ജൂൺ 5 വെള്ളിയാഴ്ച വൈകുന്നേരം 3.30-ന് തിരുവമ്പാടി…
Read More » -
തിരുവമ്പാടിയിൽ നാളെ ആദ്യ മെഗാ പന്നി വേട്ട; ജാഗ്രതാ നിർദ്ദേശം
തിരുവമ്പാടി: കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നാളെ(26.05.2026) ആദ്യ മെഗാ പന്നി വേട്ട നടക്കും. ഗ്രാമപഞ്ചായത്തിലെ പൊന്നാങ്കയം, ഒറ്റപ്പൊയിൽ എന്നീ വാർഡുകളിലാണ്…
Read More » -
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം തേടി എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
മുക്കം: രൂക്ഷമായ വന്യമൃഗശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്നകോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ തിരുവമ്പാടി മണ്ഡലത്തിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം തേടി തിരുവമ്പാടി…
Read More »