തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
ചാത്തമംഗലം വെള്ളനൂർ ഗവ.എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനം വർണാഭമായി ആഘോഷിച്ചു
ചാത്തമംഗലം : ജി എൽ പി സ്കൂൾ വെള്ളനൂരിൽ”ആസാദ് 2026″വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.പ്രധാനഅദ്ധ്യാപിക ടി പ്രിയ പതാക ഉയർത്തി.വാർഡ് മെമ്പർ സരസ പി കെ സ്വാതന്ത്ര്യ ദിന…
Read More » -
അടിവാരത്തെ നവീകരിച്ച ബസ്സ്റ്റാന്റ് നാടിന് സമർപ്പിച്ചു.
പുതുപ്പാടി :അടിവാരത്ത് പുതുപ്പാടി പഞ്ചായത്ത് 42 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയ ബസ്സ്റ്റാന്റ് നാട്ടുകാരുടെ സാന്നിധ്യത്തിൽ സി.കെ.കാസിം എം എൽഎ നാടിനു സമർപ്പിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസി…
Read More » -
കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷവും ശതാബ്ദി മെഗാ ക്വിസും ഗംഭീരമായി.
മുക്കം: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായും കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ഉപജില്ലാതല ശതാബ്ദി മെഗാ ക്വിസ് മത്സരവും വിവിധ പരിപാടികളോടെ ഗംഭീരമായി…
Read More » -
ലഹരിക്കെതിരെ സന്ദേശവുമായി അഞ്ച് കിലോമീറ്റർ മാരത്തോൺ
കൂടരഞ്ഞി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമുയർത്തി കൂടരഞ്ഞിയിൽ നിന്ന് തിരുവമ്പാടിയിലേക്ക് അഞ്ച് കിലോമീറ്റർ മാരത്തോൺ സംഘടിപ്പിച്ചു. മസിൽ മെക്കാനിക് ഫിറ്റ്നസ് സെന്റർ തിരുവമ്പാടിയും ശ്രീലക്ഷ്മി ചാരിറ്റബിൾ…
Read More » -
ദേശസ്നേഹത്തിന്റെ നിറവിൽ ജിയുപിഎസ് ചെമ്പുകടവിൽ സ്വാതന്ത്ര്യദിനാഘോഷം.
കോടഞ്ചേരി: സ്വാതന്ത്ര്യത്തിന്റെ ഓർമ്മകളും ദേശസ്നേഹത്തിന്റെ ആവേശവും നിറച്ച് ജി.യു.പി.എസ്. ചെമ്പുകടവിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ സുരേഷ് തോമസ് ദേശീയപതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന്…
Read More » -
സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
കൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഗ്രീൻസ് വൈസ് പ്രസിഡന്റ് അഡ്വ. ജിമ്മി ചെറുകാട്ടിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര…
Read More » -
നിര്യാതനായി
തിരുവമ്പാടി : തമ്പലമണ്ണ കൊച്ചാലുങ്കൽ വിജയൻ (65) നിര്യാതനായി. ഭാര്യ : രാധാമണി ആനക്കാംപൊയിൽ. മക്കൾ : ആദർശ്.കെ വി, ഡീന.കെവി, മരുമക്കൾ : ഷൈജു വി…
Read More » -
പള്ളിപ്പടിയിൽ ദേശീയ പതാക ഉയർത്തി.
പുല്ലുരാംപാറ : പള്ളിപ്പടിയിലെ പ്രമുഖ യുവജന കൂട്ടായ്മയായ പുലരി ക്ലബിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തി.രാവിലെ 08.00 മണിക്ക് പള്ളിപ്പടിയിൽ നടന്ന ചടങ്ങിൽ…
Read More » -
ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് എന്റെ മുക്കം.
മുക്കം : എന്റെ മുക്കത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മുക്കം മിനി പാർക്കിൽ വച്ച് പ്രൗഢമായി നടന്നു. ചടങ്ങിൽ എന്റെ മുക്കം രക്ഷാധികാരി മുരളീധരൻ മാസ്റ്റർ സ്വാതന്ത്ര്യദിന…
Read More » -
ലഹരി വിരുദ്ധ സന്ദേശവുമായി സ്വതന്ത്ര ദിനത്തിൽ മാരത്തോൺ ഇന്ന്
തിരുവമ്പാടി: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മസ്സിൽ മെക്കാനിക്സ് ഫിറ്റ്നസ് സെന്റർ തിരുവമ്പാടിയും ശ്രീ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് മുക്കവും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ…
Read More »