തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
ഇട നാട്ടിൽ നിന്നും മല നാട്ടിലേക്ക് കാർഷിക പഠന യാത്ര.
കോടഞ്ചേരി : പ്രശസ്ത കണ്ടൽ സംരക്ഷകനായിരുന്ന കല്ലേൻ പൊക്കുടന്റെ ജന്മനാടും പ്രധാന പ്രവർത്തനമേഖലയും എന്ന നിലയിൽ പ്രശസ്തമായതും വയലേലകളുടെയും കണ്ടൽക്കാടുകളുടെയും സമൃദ്ധിയാൽ വടക്കൻ മലബാറിൻ്റെ സൗന്ദര്യഭൂമികകളിൽ ഒന്നുമായ…
Read More » -
മുക്കത്ത് വ്യാപാരികളുടെ പ്രതിഷേധം കനത്തു; ബസ് സർവ്വീസ് പുന:സ്ഥാപിച്ചു
മുക്കം: മുക്കം നഗരത്തിൽ രണ്ടാംഘട്ട സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമ്മാണം തുടങ്ങി ഒരു വർഷം പൂർത്തിയായിട്ടും പുതിയ ബസ് സ്റ്റാന്റിലേക്ക് ബസ് സർവ്വീസ് പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ. നിരവധി…
Read More » -
ഓണം കർഷക ചന്ത: ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ക്ഷണിച്ചു; തിരുവമ്പാടി കൃഷി ഭവൻ
തിരുവമ്പാടി: ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പ് നടത്തുന്ന കർഷക ചന്ത വിജയകരമായി സംഘടിപ്പിക്കുന്നതിനായി പ്രാദേശിക കർഷകരിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ക്ഷണിച്ചു. തിരുവമ്പാടി കൃഷി ഭവന്റെ നേതൃത്വത്തിലാണ്…
Read More » -
മഴയെ തോൽപ്പിച്ച് കണ്ണൂരിൽ നിന്നും കാർഷിക പഠന യാത്രക്കായി ജംബോ സംഘം.
കോടഞ്ചേരി :കോഴിക്കോട് അഗ്രോ ഫാം ടൂറിസം (കാഫ്റ്റ്) ന്റെ ഭാഗമായ ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ടിൽ പുതുമയും ആകർഷകത്വവുമുള്ള നിരവധി പുതിയ ഫാം ടൂറിസം സ്പോട്ടുകൾ കൂട്ടിച്ചേർത്ത്…
Read More » -
ശക്തമായ മഴയിൽ റോഡ് ഒലിച്ചുപോയി; പുല്ലൂരാംപാറ കൊടക്കാട്ട്പാറയിൽ പതിനഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിൽ.
പുല്ലൂരാംപാറ: പ്രദേശത്ത് പെയ്ത ശക്തമായ മഴയിൽ കൊടക്കാട്ട്പാറ റോഡിലെ കലിങ്കിനോട് ചേർന്നുള്ള മലയിൽതൊടി റോഡ് പൂർണ്ണമായി ഒലിച്ചുപോയി. തോട്ടിൽ വലിയ തോതിൽ വെള്ളപ്പൊക്കമുണ്ടായതോടെ കല്ലും മാലിന്യങ്ങളും അടിഞ്ഞുകൂടി…
Read More » -
സൗജന്യ മഴക്കാല പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മുക്കം: മുക്കം നഗരസഭയും ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി താഴെക്കോട് അഗസ്റ്റൻമുഴി എ.യു.പി സ്കൂളിൽ വെച്ച് സൗജന്യ മഴക്കാല പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മഴക്കാലജന്യ…
Read More » -
നിര്യാതയായി.
കൂടരഞ്ഞി : മാങ്കയം മാതാളികുന്നേൽ പരേതനായ പാപ്പച്ഛന്റെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി.മക്കൾ: തങ്കച്ചൻ, ലില്ലി (പരേത), Sr. വിമല (St. John of God, ആഫ്രിക്ക),…
Read More » -
തുഷാരഗിരിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു.
കോടഞ്ചേരി: തുഷാരഗിരിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. തുഷാരഗിരിയിലെ കർഷകരായ കുന്നേൽ ജോസ്, കുന്നേൽ സെബാസ്റ്റ്യൻ, കുന്നേൽ സണ്ണി, കുന്നൽ ഷെല്ലി, ബേബി പുതിയാപറമ്പിൽ, ബിജു ചക്കുംമൂട്ടിൽ, ലിസി…
Read More » -
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി.
മുക്കം: ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ സ്ത്രീകളെ അധിക്ഷേപിച്ച് നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ…
Read More » -
വാട്ടർ അതോറിറ്റിയുടെ അനാസ്ഥ;മുക്കത്ത് റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു
മുക്കം:വർഷങ്ങളായി തുടരുന്ന മുക്കം പിസി റോഡിലെ ദുരിതത്തിൽ പൊറുതിമുട്ടി നാട്ടുകാരും വ്യാപാരികളും ഒടുവിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി.ഇവിടെ രൂപപ്പെട്ട വലിയ കുഴിയിൽ വാഴ നട്ടാണ് വ്യാപാരികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ…
Read More »