തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
ഡൽഹി സമരത്തിന് പിന്തുണ അർപ്പിച്ച് ആം ആദ്മി പാർട്ടി ധർണ നടത്തി.
മുക്കം : നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച, CBSE 12-ാം ക്ലാസ് മൂല്യനിർണ്ണയത്തിലെ കുഴപ്പങ്ങൾ ഉൾപ്പെടെ വിദ്യാഭ്യാസ വകുപ്പിന് സംഭവിച്ച വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ…
Read More » -
മുരിങ്ങംപുറായിൽ തെരുവുനായ്ക്കളുടെ കൂട്ടആക്രമണം: അധികൃതർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.
മുക്കം : കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചത്…
Read More » -
പെൻഷനേഴ്സ് യൂണിയൻ പഞ്ചായത്ത് കൺവെൻഷൻ നടത്തി.
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കൺവെൻഷൻ വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.…
Read More » -
പ്രകൃതിദുരന്തങ്ങളെ നേരിടാൻ സജ്ജരായി സാന്ത്വനം ടീം: എസ് വൈ എസ് ഓമശ്ശേരി സോൺ ജീവൻരക്ഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
തിരുവമ്പാടി: മഴക്കാല പ്രകൃതിദുരന്തങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും കാര്യക്ഷമമായി നേരിടുന്നതിനായി എസ് വൈ എസ് ഓമശ്ശേരി സോൺ സാന്ത്വനം എമർജൻസി ടീം രണ്ടാംഘട്ട ജീവൻരക്ഷാ പരിശീലന ക്യാമ്പ്…
Read More » -
നിര്യാതനായി.
ആനക്കാംപൊയിൽ: വട്ടപ്പാറ ജോസഫ് (കുഞ്ഞെപ്പ്-97) നിര്യാതനായി.ഭാര്യ: അന്നക്കുട്ടി (കുളത്തിങ്കൽ കുടുംബാംഗം).മക്കൾ: മേരി ജോയി, ചിന്നമ്മ മാത്യു, എൽസമ്മ ടോം, സെലിൻ ജോസ്, ലിസ്സി വി.ജെ., സൂസി ബേബിജോൺ,…
Read More » -
സി.കെ. കാസിം എം.എൽ.എയ്ക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ പൗരസ്വീകരണം.
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റും നിരവധി തവണ ഗ്രാമപഞ്ചായത്ത് അംഗവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ. കാസിമിന് കൂടരഞ്ഞി…
Read More » -
നീറ്റിലെ നേട്ടം;നജയെ ആദരിച്ച് മുസ്ലിം ലീഗ്.
മുക്കം : നീറ്റ് പരീക്ഷയിയിൽ മികച്ച റാങ്കോടെ വിജയം കൊയ്ത വിദ്യാർത്ഥി പി.നജ യെ ആദരിച്ച് വലിയപറമ്പ് വാർഡ് മുസ് ലിം ലീഗ് കമ്മറ്റി. ജില്ലാ പഞ്ചായത്തംഗം…
Read More » -
നെൽകൃഷി കർഷകർ ദുരിതത്തിൽ.
കൊടിയത്തൂർ:ഏക്കർ കണക്കിന് വയലുകളിൽ കൃഷി ചെയ്തു സംഭരിച്ച് സിവിൽ സപ്ലൈസിന് നൽകിയതിന്റെ പണം ഇതുവരെയായിട്ടും ബഹുഭൂരിപക്ഷം നെൽകൃഷി കർഷകർക്ക് ലഭിച്ചിട്ടില്ല. ഇത് മൂലം നെൽകൃഷി കർഷകർ ദുരിതത്തിൽ…
Read More » -
എം.ഇ.എസ് മമ്പാടും വനിതകളിൽ ചേർത്തല സെൻ ഹീറോസും ചാമ്പ്യന്മാർ.
മുക്കം: മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് മുക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള കബഡി ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ എം.ഇ.എസ് മമ്പാടും വനിതാ വിഭാഗത്തിൽ ചേർത്തല സെൻ…
Read More » -
മുക്കം നഗരസഭയിൽ ‘മൺസൂൺ മത്സ്യ സമൃദ്ധി’: പടുതാകുളത്തിലെ വാള മത്സ്യവിളവെടുപ്പ് വൻ വിജയം.
മുക്കം: കേരള സർക്കാർ ഫിഷറീസ് വകുപ്പ്, കോഴിക്കോട് ജില്ല താമരശ്ശേരി മത്സ്യഭവന്റെ നേതൃത്വത്തിൽ മുക്കം മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കിയ ‘മൺസൂൺ മത്സ്യ സമൃദ്ധി 2026’ പദ്ധതിക്ക് വിജയകരമായ സമാപ്തി.…
Read More »