News

  • ഏകദിന പരിശീലന ക്യാമ്പ് നാളെ

    നെല്ലിക്കാപറമ്പ്: എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനയും ട്രോമ കെയർ കോഴിക്കോടും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന പരിശീലന ക്യാമ്പ് നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) നടക്കും. സി. എച്ച്.…

    Read More »
  • രാജീവ് ഗാന്ധി ഫൗണ്ടേഷൻ അവാർഡ് ദാനവും മെഡികെയർ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന്.

    ഓമശ്ശേരി: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, കാർഷിക, കായിക മേഖലകളിൽ ഉൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു വരുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അവാർഡ്…

    Read More »
  • വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി

    മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം നെല്ലിക്കാപറമ്പിൽ വയോധികനെ കാറിടിച്ച് പരിക്കേല്പിച്ച ശേഷം നിർത്താതെ പോയ വാഹനം മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കീഴുപറമ്പിൽ നിന്നാണ് കാറും…

    Read More »
  • നിര്യാതനായി

    കൂടരഞ്ഞി: പുല്ലോളിൽ കുഞ്ഞിമുഹമ്മദ് – മറിയുമ്മ ദമ്പതികളുടെ മകൻ അലി പുല്ലോളിൽ (53) നിര്യാതനായി. ഭാര്യ:സുബൈദ തിരുവമ്പാടി നടുക്കണ്ടി കുടുംബാംഗം.മക്കൾ. ആരിഫ്മുഹമ്മദ്. നഹർബൻ, ആഷിക്ക്,മരുമക്കൾ :ഫാരിഷ, മുഹമ്മദ്‌…

    Read More »
  • നിര്യാതയായി.

    മണാശ്ശേരി: മുതൂറ്റിയിൽ തട്ടിൽ മിനി യോഹന്നാൻ(58) നിര്യാതയായി.ഭർത്താവ്: യോഹന്നാൻ(ചിത്രം സ്റ്റുഡിയോ)മക്കൾ: ക്രിസ്റ്റി, ജസ്റ്റിൻ (ദുബായ്).മരുമകൾ: ഗ്ലോസ്‌മി (ദുബായ്)ശുശ്രുഷ കർമ്മങ്ങൾ നാളെ വൈകുന്നേരം 4മണിക്ക് മണാശ്ശേരിയിൽ ഉള്ള ഭവനത്തിൽ…

    Read More »
  • താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്.

    താമരശ്ശേരി : വാഹന ബാഹുല്യം കാരണം താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇന്ന് (ശനിയാഴ്ച) രാവിലെ 6.30 ഓടെ ചുരത്തിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടതായി യാത്രക്കാർ…

    Read More »
  • അവകാശികളില്ലാത്ത വാഹനങ്ങള്‍ ഇ-ലേലം ചെയ്യും

    കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് പരിധിയിലെ വിവിധ സ്‌റ്റേഷനുകളില്‍ സൂക്ഷിച്ച വാഹനങ്ങളുടെ അവകാശികളുണ്ടെങ്കില്‍ 30 ദിവസത്തിനകം രേഖകളുമായി അതത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ സമീപിച്ച് നിയമാനുസൃതം ഏറ്റെടുക്കണമെന്നും…

    Read More »
  • നിര്യാതനായി.

    തിരുവമ്പാടി: മറിയപുറം മനയാനിക്കൽ ജോസഫ് എം. കെ (82)നിര്യാതനായി ഭാര്യ : ഏലിക്കുട്ടി( പല്ലാട്ട്  കുടുംബാംഗം)മക്കൾ : റോയി ( തിരുവമ്പാടി) , മിനി സജി (പുല്ലുരാംപാറ)…

    Read More »
  • നിര്യാതനായി.

    ആനക്കാംപൊയിൽ (കരിമ്പ് ): ആദ്യകാല കുടിയേറ്റ കർഷകൻ കുന്നത്തുപൊതിയിൽ ജോസഫ് (അപ്പച്ചൻ – 88) നിര്യാതനായി.ഭാര്യ : മറിയാമ്മ (പുല്ലൂരാംപാറ കല്ലുപ്പുരപറമ്പിൽ കുടുംബാംഗം )മക്കൾ : കുട്ടിച്ചൻ,…

    Read More »
  • കൊടുവള്ളി മാനിപുരത്ത് പുഴയിൽ വീണ് കാണാതായ 14 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.

    കൊടുവള്ളി:മാനിപുരം ഇരുമ്പോത്ത് കടവിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട 14 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. മാനിപുരം കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (14) ആണ് ദാരുണമായി മരണപ്പെട്ടത്.ഇന്ന്…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com