News

  • പത്മശ്രീ കെ വി റാബിയ അന്തരിച്ചു

    മലപ്പുറം: ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകർന്ന സാമൂഹിക പ്രവർത്തക കെ വി റാബിയ(59)അന്തരിച്ചു. 2022ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. ഒരു മാസത്തോളമായി കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ…

    Read More »
  • ഉരുവിൽ നിന്നും വീണ തൊഴിലാളി മുങ്ങിമരിച്ചു

    ബേപ്പൂർ: ലക്ഷദ്വീപിലേക്ക് ചരക്കു കയറ്റി പോകുന്നതിനായി ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ട ഉരുവിന് മുകളിൽ നിന്നും വീണ തൊഴിലാളി മുങ്ങിമരിച്ചു. തമിഴ്നാട് തൂത്തുക്കുടി ലയൺസ് ടൗൺ സൗത്ത് കോട്ടൺ…

    Read More »
  • കോഴിക്കോട് മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു

    കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞദിവസം പൊട്ടിത്തെറി ശബ്ദം കേട്ടതും പുക ഉയര്‍ന്നതുമായ സംഭവത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പുന:സ്ഥാപിച്ചു. ആറ് നിലകളിൽ പൂർണമായും…

    Read More »
  • പുല്ലൂരാംപാറ താന്നിക്കാൽ ഖദീജ നിര്യാതയായി.

    പുല്ലൂരാംപാറ : താന്നിക്കാൽ സുലൈമാൻ്റെ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കൾ: ബഷീർ, നാസർ, റഹീം, റഹീനമരുമക്കൾ: മൈമൂന, റൈഹാനത്, റഹീന, ശറഫുദ്ധീൻ തിരുവമ്പാടിമയ്യിത്ത് നിസ്കാരം പുല്ലൂരാംപാറ…

    Read More »
  • ഗതാഗത തടസ്സം

    കാരമൂല -തേക്കുംകൂറ്റി -മരഞ്ചാട്ടി റോഡിൽ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് പണി നടക്കുന്നതിനാൽ 05/05/2025 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു.മുക്കത്ത്…

    Read More »
  • ഇ. എൻ അബ്ദുല്ല മൗലവി അന്തരിച്ചു

    ചേന്ദമംഗല്ലൂർ:പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്ലാമി  സംസ്ഥാന ശൂറ അംഗവുമായിരുന്ന ഇഎൻ അബ്ദുള്ള മൗലവി (78) അന്തരിച്ചു.ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദ് , കണ്ണൂർ മസ്ജിദുന്നൂർ എന്നിവിടങ്ങളിൽ…

    Read More »
  • ഭാരവാഹികളെ തിരഞ്ഞെടുത്തു.

    തിരുവമ്പാടി :അലൈൻസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ 2025- 26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം തിരുവമ്പാടി ഫോറസ് പ്ലാസ ഓഡിറ്റോറിയത്തിൽ…

    Read More »
  • നഗരത്തിൽ ഗതാഗത നിയന്ത്രണം

    കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ നാലാംവാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് മൂന്നിന് മാനാഞ്ചിറ ബിഇഎം സ്കൂളിന് സമീപത്തുനിന്നും ബീച്ചിലേക്ക് ഘോഷയാത്ര നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും.ഘോഷയാത്രയിൽ പങ്കെടുക്കുന്നവരെ കൊണ്ടുവരുന്ന…

    Read More »
  • ലഹരിവിരുദ്ധ ക്യാമ്പയിന്‍: മാരത്തോണ്‍ എട്ടിന്

    ‘സ്പോര്‍ട്സ് ആണ് ലഹരി’ എന്ന സന്ദേശമുയര്‍ത്തി കായിക വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായ പ്രചാരണ പരിപാടി മെയ് എട്ടിന് ജില്ലയില്‍ പര്യടനം നടത്തും. ജില്ലയില്‍…

    Read More »
  • കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

    തിരുവമ്പാടി :അഗസ്ത്യമുഴി – തമ്പലമണ്ണ 33 കെ.വി ഫീഡറിൽ ടച്ചിംഗ് വർക്ക് നടക്കുന്നത് മൂലം നാളെ(03.05.2025) തമ്പലമണ്ണ, ഉറുമി എന്നീ സബ് സ്റ്റേഷനുകൾ ഓഫ് ആയതിനാൽ  താമരശ്ശേരി,…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com