News
-
ഈങ്ങാപ്പുഴ – കാക്കവയൽ റോഡ് നാടിന് സമർപ്പിച്ചു.
പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ ഈങ്ങാപ്പുഴ – കാക്കവയൽ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.പുതുപ്പാടി പഞ്ചായത്തിലെ മലയോര മേഖലകളെയും കക്കാട്…
Read More » -
തേറുപറമ്പ് വളപ്പിൽ അബു നിര്യാതനായി.
തിരുവമ്പാടി: തേറുപറമ്പ് വളപ്പിൽ അബു നിര്യാതനായി.ഭാര്യ: ജമീലമക്കൾ:അബ്ദുൽ സത്താർ,സീനത്ത്,ജംഷീർ(ജോസ് & ബ്രദേഴ്സ് തിരുവമ്പാടി)മരുമക്കൾ:അബ്ദുൽ ജലീൽ, ആമിന (പുന്നക്കൽ), ജസില (പൂളപ്പൊയിൽ).ഖബറടക്കം : ഇന്ന് (28.04.2025) വൈകിട്ട് 7…
Read More » -
ചരിത്രത്തിലെ നിവർത്തന പ്രക്ഷോഭം ആവർത്തിക്കാൻ രംഗത്തിറങ്ങുക.
ഹമീദ് വാണിയമ്പലം.ഓമശ്ശേരി: സൗഹൃദത്തിന്റെ പ്രതിരോധം തീർക്കാനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള യാത്ര പ്രചരണാർത്ഥം വെൽഫയർ പാർട്ടി ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി…
Read More » -
ചുരത്തിൽ കൂറ്റൻ പാറ റോഡിലേക്ക് അടർന്നുവീണു
അടിവാരം :താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്,വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്.തലനാരിഴക്കാണ് വൻ…
Read More » -
തിരുവമ്പാടിയിൽ കാറിന് തീപിടിച്ചു
തിരുവമ്പാടി :തിരുവമ്പാടി പുന്നക്കൽ റോഡിലെ ഹൈസ്കൂൾ മൈതാനത്തിന് സമീപത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിനാണ് തീപിടിച്ചത്.രാവിലെ ഒമ്പത് മണിയോടെയാരുന്നു. അപകടം.നാട്ടുകാരുടെ നേതൃത്വത്തിൽ സമീപത്തെ ബിൽഡിങ്ങിൽ നിന്നുള്ള fire extinguisher ഉപയോഗിച്ച്…
Read More » -
തോട്ടുമുക്കം മങ്കുത്തേൽ സുനിത അനീഷ് നിര്യാതയായി
തോട്ടുമുക്കം: മങ്കുത്തേൽ അനീഷിന്റെ ഭാര്യ സുനിത അനീഷ് (45) നിര്യാതയായി.കുപ്പായക്കോട് വാളിപ്ലാക്കൽ കുടുംബാംഗമാണ് പരേത. മക്കൾ: ജെസ്സേ, ജസാനിയ, നേതൻ.സംസ്കാരം ഇന്ന് (28-04-2025-തിങ്കൾ) രാവിലെ 10:00-മണിക്ക് വസതിയിൽ…
Read More » -
കളഞ്ഞുകിട്ടിയ സ്വർണാഭരണമടങ്ങിയ പേഴ്സ് സമീപത്തെ കടയിൽ ഏൽപ്പിച്ച് യുവാവ്, കഥയറിഞ്ഞപ്പോൾ കണ്ണീരൊഴുകി.
സത്യസന്ധതക്ക് മാതൃക കാട്ടിയ യുവാവിന് മുക്കത്തെ ടി.വി.എസ് ഷോറൂമിൽ ജോലി നൽകുമെന്ന് ഉടമതാമരശ്ശേരി പോസ്റ്റാഫീസിനു സമീപത്ത് റോഡരികിൽ വെച്ചാണ് തമിഴ്നാട് തൃച്ചി സ്വദേശിയായ കുമാർ (27) എന്ന…
Read More » -
പഹൽഗാം:കാരശ്ശേരിയിൽ ഭീകരവിരുദ്ധ പ്രതിജ്ഞയും റാലിയും മാതൃകയായി
കാരശ്ശേരി :പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ പ്രതിഷേധിച്ച് കാരശ്ശേരി പൗര സമിതിയുടെ ആഭിമുഖ്യത്തിൽ ഭീകരവിരുദ്ധപ്രതിജ്ഞയും, പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. ജാതി,മത,രാഷ്ട്രീയ വേർതിരിവില്ലാതെ കാരശ്ശേരിയിലെ എല്ലാവിഭാഗം ആളുകളും പങ്കെടുത്ത പരിപാടി…
Read More » -
ജല്‍ജീവന്‍ മിഷന്: പൈപ്പിടല്‍ കാലവര്‍ഷത്തിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ല വികസന സമിതി നിര്‍ദേശം
കോഴിക്കോട് :ജില്ലയില്‍ ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായ പൈപ്പിടല്‍ പ്രവൃത്തി കാലവര്‍ഷത്തിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ല വികസന സമിതി യോഗത്തില്‍ നിര്‍ദേശം. സച്ചിന്‍ദേവ് എംഎല്‍എയാണ് ഈ ആവശ്യം…
Read More » -
ഭിന്നിപ്പ് രാഷ്ട്രീയത്തെ സാഹോദര്യം കൊണ്ട് പ്രതിരോധിക്കുക
തെച്യാട് : ഭിന്നിപ്പ് രാഷ്ട്രീയത്തെ സാഹോദര്യം കൊണ്ട് പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി അഭിപ്രായപ്പെട്ടു. നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാക്യം…
Read More »