News
-
വാളുവെട്ടിക്കൽ വി ജെ ജോസഫ് നിര്യാതനായി
തിരുവമ്പാടി: ആദ്യകാല കുടിയേറ്റ കർഷകനും, മധുരിമ ബേക്കേഴ്സിന്റെ സ്ഥാപകനുമായ വാളുവെട്ടിക്കൽ വി ജെ ജോസഫ് (81) നിര്യാതനായി. ഭാര്യ: തങ്കമ്മ (കത്രീന) ചങ്ങനാശ്ശേരി താഴത്തുവടകര പനച്ചിക്കൽ കുടുംബാംഗമാണ്.മക്കൾ:…
Read More » -
മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഡിസംബര്‍ 1 മുതല്‍ 10 രൂപ ഫീസ്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. ജില്ലാ കളക്ടര്‍…
Read More » -
യുഡിഎഫിൻ്റേത് സമര പ്രഹസനം:എൽഡിഎഫ്
തിരുവമ്പാടി: പഞ്ചായത്തിൻ്റെ ഭരണ സ്വാധീനം ഉപയോഗിച്ച്, തങ്ങൾക്കനുകൂലമായി വാർഡ് വിഭജനം നടത്തിയ ശേഷം,പഞ്ചായത്ത് ഓഫീസിലേക്ക് സമര പ്രതിഷേധം നടത്തിയ യുഡിഎഫ്ൻ്റെ ഇരട്ടത്താപ്പ് പൊതുജനങ്ങൾ തിരിച്ചറിയണമെന്ന് ,എൽഡിഎഫ് തിരുവമ്പാടി…
Read More » -
പാമ്പിഴഞ്ഞപാറ കക്കോറൻ രാജൻ നിര്യാതനായി
തിരുവമ്പാടി:പാമ്പിഴഞ്ഞപാറ കക്കോറൻ രാജൻ (58) നിര്യാതനായി. ഭാര്യ: ഗീത ചാത്തമംഗലം ഏരിമല മംഗലാംപറ്റ കുടുംബാംഗം.മക്കൾ: തുഷാര, അനുപ്.മരുമകൻ: ഷൈജു പൊലുകുന്നത്ത് (പന്നിക്കോട്).സംസ്കാരം ഇന്ന് (29-11-2024-വെള്ളി) വൈകുന്നേരം 03:00-ന്…
Read More » -
പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു
തിരുവമ്പാടി:പുല്ലൂരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിക്കുശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞുവീണു പോലീസുകാരൻ മരണപ്പെട്ടു.തിരുവമ്പാടി പുല്ലൂരാംപാറ പെരികലത്തിൽ ഷാജി മാത്യു (46) ആണ് മരിച്ചത്. കോഴിക്കോട് സിറ്റി കൺട്രോൾ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു
തിരുവമ്പാടി:സംസ്ഥാന യുവജന ക്ഷേമ ബോർഡും, തിരുവമ്പാടി പഞ്ചായത്തും സംയുകതമായി നടത്തുന്ന കേരളോത്സവത്തിന് തുടക്കമായി.ആദ്യ മത്സരമായ അത്ലറ്റിക്സ് പുല്ലൂരാംപാറ സ്കൂൾ ഗ്രൗണ്ടിൽ നടന്നു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി
ആനക്കാംപൊയിൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എൽ.പി സ്കൂളുകളിൽ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി. പദ്ധതി ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ വെച്ച്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനം അശാസ്ത്രീയവും അപാകത നിറഞ്ഞതുമാണന്ന്: യുഡിഎഫ്
തിരുവമ്പാടി: ഇപ്പോൾ നടത്തിയ അതിർത്തി പുനർനിർണയ പെടുത്തിയപ്പോഴുള്ള വാർഡുകൾ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും സുതാര്യവും സത്യസന്ധവും കാര്യക്ഷമമായി നടത്തുന്നതിന് പര്യാപ്തമല്ലെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി ചില വാർഡുകളുടെ…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (28/11/24 ) രാവിലെ 8:30 മുതൽ വൈകിട്ട് 3 മണി വരെ ചളിപ്പൊയിൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായുംHT…
Read More » -
നാടുനീളെ നായ്ക്കൾ; നിയന്ത്രിക്കാൻ പദ്ധതിയില്ലാതെ തിരുവമ്പാടി
തിരുവമ്പാടി∙എവിടെ നോക്കിയാലും തെരുവു നായ്ക്കൾ. ടൗൺ, ബസ് സ്റ്റാൻഡ്, റോഡുകൾ, നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, ഉപയോഗിക്കാത്ത ഷോപ്പിങ് കോംപ്ലക്സുകൾ, കളിസ്ഥലം തുടങ്ങിയ ഇടങ്ങളിലെല്ലാം നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇവയുടെ…
Read More »