News
-
ചെരിപ്പും,ഹെൽമെറ്റും കിണറ്റിൻ കരയിൽ;ആരോ ചാടിയെന്ന സംശയത്തിൽ തിരച്ചിൽ നടത്തി
തിരുവമ്പാടി: ഇലഞ്ഞിക്കൽ അമ്പലത്തിനടുത്തുള്ള കിണറിന്റെ കരയിൽ ചെരുപ്പും, ഹെൽമറ്റും കാണുകയും കിണർ മൂടിയ അടപ്പ് തുറന്ന് കിടക്കുന്നതും നട്ടുകാർ കണ്ടതോടെയാണ് പോലീസിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്.ഇന്ന് രാവിലെ…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ: കക്കാടംപൊയിൽ കാറ്റാടിക്കുന്നിലേക്ക് ട്രക്കിങ്ങ് സംഘടിപ്പിച്ചു.
കൂടരഞ്ഞി: മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ-ഇവന്റിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ഗ്രീൻസ് കൂടരഞ്ഞിയും സംയുക്തമായി സംഘടിപ്പിച്ച കക്കാടംപൊയിൽ മുതൽ കാറ്റാടിക്കുന്ന് വ്യൂ പോയിന്റ് വരെയുള്ള ട്രക്കിങ്ങ് വേറിട്ട…
Read More » -
തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് ഇൻറർവ്യൂ നാളെ
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ 2026-2027 പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് നഴ്സിനെയും ഫിസിയോ തെറാപ്പിസ്റ്റിനെയും താത്ക്കാലികമായി നിയമിക്കുന്നു. അഭിമുഖം നാളെ (13.07.2026 തിങ്കളാഴ്ച) രാവിലെ 10.30 മണിക്ക് തിരുവമ്പാടി…
Read More » -
മുക്കം പോലീസിൻ്റെ പ്രത്യേക ഗതാഗത അറിയിപ്പ്
മുക്കം :ഡിവൈഎഫ്ഐയുടെ ജില്ലാതല സമ്മേളനം ഇന്ന് മുക്കത്ത് നടക്കുന്നതിനാൽ ഇന്ന് (12.07.2026) അഞ്ചുമണി മുതൽ മുക്കം ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കോഴിക്കോട് ഭാഗത്തേക്കും അരീക്കോട് ഭാഗത്തേക്കും മുക്കം…
Read More » -
കെഎസ്ആർടിസി ബസിൽ തോക്കു ചൂണ്ടി കവർച്ച, പ്രതി 36 വർഷം കഴിഞ്ഞ് പിടിയിൽ
തിരുവമ്പാടി :കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്കു ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതി 36 വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. മൈസൂരുവിൽ വച്ചാണ് മലപ്പുറം ഊർങ്ങാട്ടേരി സ്വദേശി…
Read More » -
നിര്യാതയായി
കൂടരഞ്ഞി : കൽപ്പിനി മ്ലാവുകണ്ടത്തിൽ പരേതനായ സിബിയുടെ മകൾ ആഷ്മി ദേവസ്യ (20) നിര്യാതയായി. അമ്മ : ആൻസി സഹോദരങ്ങൾ : അലൻ, ആൽബിൻ സംസ്കാരം നാളെ…
Read More » -
ജനപ്രതിനിധികളുമായി നേരിട്ടുള്ള ആശയവിനിമയത്തിന് ‘ജനമിത്രം’; തിരുവമ്പാടിയിൽ എംഎൽഎയുടെ വേറിട്ട സംരംഭം
മുക്കം: മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ താഴെത്തട്ടിലെത്തിക്കുകയും ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുകയും ലക്ഷ്യമിട്ട് തിരുവമ്പാടി എംഎൽഎ സി. കെ. കാസിം ‘ജനമിത്രം’ എന്ന പേരിൽ…
Read More » -
കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി: വാളണ്ടിയർമാർക്ക് ഓറിയന്റേഷൻ ക്ലാസ്സ്
കോടഞ്ചേരി : കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലെ വാളണ്ടിയർമാർക്കായി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സൊസൈറ്റി പ്രസിഡന്റ് ജോസഫ് പാലക്കൽ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോസ്…
Read More » -
മുക്ക നഗരസഭയെ ജില്ലയിലെ ഏക ടി.ബി മുക്ത നഗരസഭയാക്കിയ ആരോഗ്യപ്രവർത്തകർക്ക് ആദരം.
മുക്കം: കോഴിക്കോട് ജില്ലയിലെ ഏക ടി.ബി മുക്ത നഗരസഭ എന്ന ചരിത്രനേട്ടത്തിലേക്ക് മുക്കത്തെ നയിച്ച ആരോഗ്യപ്രവർത്തകരെ നഗരസഭ ആദരിച്ചു. വ്യാപാര ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച്…
Read More » -
വി.ബി.ജി.റാം.ജി പദ്ധതി തൊഴിലാളി സംഗമം നടത്തി.
കൂടരഞ്ഞി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി നടപ്പാക്കുന്ന വി.ബി.ജി.റാം.ജി. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതിയെ കുറിച്ച് വിശദികരിക്കുന്നതിനുമായി ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ,മേറ്റു…
Read More »