News

  • ദേശീയ അധ്യാപക ദിനം ആഘോഷിച്ചു

    പുല്ലൂരാംപാറ : സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അധ്യാപകരുടെ സമർപ്പണവും സേവനവും അനുസ്മരിച്ച് ദേശീയ അധ്യാപകദിനം വിപുലമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ…

    Read More »
  • തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ വാഹനാപകടം

    തിരുവമ്പാടി :തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ചവലപ്പാറക്ക് സമീപം മഹേന്ദ്ര ഥാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

    Read More »
  • ജെൻ സി പ്രക്ഷോഭം രൂക്ഷം, നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു

    ജെൻസി പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. യുവജന പ്രക്ഷോപത്തിന് പിന്നാലെയാണ് രാജി. മണിക്കൂറുകൾക്ക് മുൻപാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകർ കൈയേറി…

    Read More »
  • കാട്ടുപന്നി ഇരുചക്രവാഹനത്തിന് കുറുകെച്ചാടി; പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

    മുക്കം: കാട്ടുപന്നി കുറുകെച്ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുചക്രവാഹനയാത്രികൻ ചികിത്സയിലിരിക്കേ മരിച്ചു. കാരശ്ശേരി ഓടത്തെരുവ് കോഴിസൻ്റെ മകൻ ഓമശ്ശേരി കൂടത്തായിയിൽ താമസക്കാരനുമായ ജബ്ബാർ (46) ആണ് മരിച്ചത്.തിങ്കളാഴ്ച…

    Read More »
  • നിര്യാതയായി

    നിര്യാതയായി :തിരുവമ്പാടി ഇരുമ്പകം മങ്ങാട്ട് ബേബിയുടെ ഭാര്യ മേരി (73) നിര്യാതയായി. പരേത പുന്നക്കൽ അറക്കൽ കുടുംബാഗം ആണ്.മക്കൾ : സിനി ബേബിച്ചൻ, റിൻസി റോബി, സിസ്റ്റർ…

    Read More »
  • സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് വൈദിക മന്ദിരം ആശീർവദിച്ചു

    തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഫറോനാ ചർച്ച് പുതിയ വൈദിക മന്ദിരം -ഹൃദയാലയം – ബിഷപ് മാർ  റെമീജിയോസ് ഇഞ്ചനാനിയിൽ ആശിർവദിച്ചു. ഇടവകയുടെ 81-ാം വാർഷികത്തോടനുബന്ധിച്ചാണ് ആദ്യ…

    Read More »
  • നിര്യാതയായി

    തിരുവമ്പാടി:റിട്ട: അധ്യാപികയും പരേതനായ ഡോ: രാമചന്ദ്രന്റെ ഭാര്യയുമായ ഡോറ അഡ്‌ലൈഡ് മോസസ്  (94) നിര്യാതയായി.മക്കൾ: ഡോ : അജിത് കുമാർ , അനൂപ് കുമാർ, അരുൺ നിഷാന്ത്,…

    Read More »
  • നിര്യാതനായി

    മുക്കം: മുക്കം ബസ്റ്റാന്റിലെ സ്വാദ് ചായപ്പൊടി ഷോപ്പ് വ്യാപാരിയും മുക്കം മുസ്‌ലിം ഓർഫനേജ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മെമ്പറുമായ എം. കെ…

    Read More »
  • നിര്യാതനായി

    തിരുവമ്പാടി: റിട്ട: കെഎസ്ആർടിസി വെഹിക്കൾ സൂപ്പർവൈസർ ഇരുമ്പകം, പാലക്കടവ് കോമ്പാറ തങ്കപ്പൻ (71) നിര്യാതനായി. ഭാര്യ: മിനി മക്കൾ: അനീഷ്, സതീഷ്,സന്തോഷ്.സംസ്ക്കാരം : നാളെ (9/9/2025) രാവിലെ…

    Read More »
  • കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17കാരൻ മുങ്ങി മരിച്ചു

    തിരുവമ്പാടി :  ആനക്കാംപൊയിൽ – പുല്ലുരാംപാറ റോഡിൽ മാവാതുക്കൽ ഇരുവഴിഞ്ഞിപുഴയിലെ കുറുങ്കയത്ത്  കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17കാരൻ മുങ്ങി  മരിച്ചു. ഓമശ്ശേരി നടുകിൽ സ്വദേശി അനുഗ്രഹ് (17) ആണ്…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com