News
-
കക്കാടംപൊയിലിൽ മീൻ ഫാക്ടറിയിൽ തീപിടുത്തം
കൂടരഞ്ഞി :മലയോര മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിൽ പ്രവർത്തിക്കുന്ന ചെമ്മീൻ പ്രോസസിംഗ് യൂണിറ്റിൽ തീപിടുത്തം.മുക്കത്തുനിന്ന് ഫയർ സ്റ്റേഷൻ ഓഫീസർ എം എ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അഗ്നി…
Read More » -
മലയോരത്തിന്റെ മടിത്തട്ടായ പുല്ലുരാംപാറയെയും പരിസരങ്ങളെയും ഇളക്കിമറിച്ച് പള്ളിപ്പടി പുലരി ക്ലബിന്റെ പുലികളി
പുല്ലൂരാംപാറ : ഓണാഘോഷത്തിന്റെ ഭാഗമായി പള്ളിപ്പടി പുലരി ക്ലബ് സംഘടിപ്പിച്ച മാവേലിയും പുലികളിയും ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും വേറിട്ടതായി. പുലിവേഷത്തിൽ ചാടിമറിഞ്ഞ പുലികളും വേട്ടക്കാരും…
Read More » -
മാനിപുരം പുഴയിൽ കാണാതായ 10 വയസ്സുകാരിക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു
ഓമശ്ശേരി: മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസ്സുകാരി തൻഹ ഷെറിന് തിരച്ചിൽ പുനരാരംഭിച്ചു . ഇന്നലെ രാത്രി ഏറെ വൈകിയും ഫയർഫോഴ്സും വിവിധ സന്നദ്ധസേന സംഘങ്ങളുടെയും നാട്ടുകാരുടെയും…
Read More » -
പുലിയുടെ സാന്നിധ്യം കണ്ട സ്ഥലത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു
കോടഞ്ചേരി:ഇന്നലെ വൈകിട്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് കണ്ണോത്ത് നോർത്ത് പാലക്കൽ മൂത്തേടത്ത് ജോൺസന്റെ വീട്ടു പരിസരത്ത് പുലിയുടെ സാന്നിധ്യം ഉണ്ടാവുകയും വീട്ടിലെ പട്ടി കുഞ്ഞിനെ ആക്രമിക്കുകയും…
Read More » -
കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ച സംഭവം:ഭീഷണിയായ കടന്നൽക്കൂട് നശിപ്പിച്ചു
മടവൂർ: സി.എം. മഖാം റോഡിൽ തേങ്ങയിടുന്നതിനിടെ കടന്നലിന്റെ കുത്തേറ്റു മുട്ടാഞ്ചേരി സ്വദേശി പറയരു കോട്ടയിൽ പരമേശ്വരൻ (56) മരിച്ച സംഭവത്തെ തുടർന്ന്, ജനങ്ങൾക്ക് ഭീഷണിയായിരുന്ന തേനീച്ചക്കൂട് ടി.ഡി.ആർ.എഫ്.…
Read More » -
കോടഞ്ചേരി വലിയവീട്ടിൽ സണ്ണി ജോർജ് നിര്യാതനായി
കോടഞ്ചേരി : വലിയവീട്ടിൽ സണ്ണി ജോർജ് (52)നിര്യാതനായി.മാതാവ്: മേരി. ഭാര്യ: ആലീസ്. മക്കൾ: ജോസ്ന , ജോസഫിൻ. മരുമക്കൾ: വിപിൻ ജെയിംസ്, ദിയ അനിൽകുമാർ കോടഞ്ചേരി 1990…
Read More » -
പ്രവാചക സ്മരണയിൽ ഇന്ന് നബിദിനം..
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന റാലികളും, വിവിധ കലാപരിപാടികളും നടക്കും..പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാം…
Read More » -
തിരുവോണ നിറവിൽ മലയാളികൾ
പൂക്കളവും പൂവിളിയുമായി ഒരു തിരുവോണം കൂടി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തെക്കുറിച്ച പ്രതീക്ഷയാണ് ഓരോ ഓണക്കാലവും. ലോകത്തെവിടെയാണെങ്കിലും ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഓണദിനങ്ങൾ.മാവേലി തമ്പുരാന്റെ വരവ് കാത്ത്…
Read More » -
പാലിയേറ്റീവ് രോഗികൾക്ക് ഓണകിറ്റുകൾ നൽകി
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഹോം കെയർ പദ്ധതിയിൽ പരിചരണം നൽകി വരുന്ന നിർദ്ധന കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു.കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള കിറ്റുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്…
Read More » -
താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം
താമരശ്ശേരി :ഓണം പ്രമാണിച്ച് വിനോദ സഞ്ചാരികൾക്ക് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം.ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.ഇന്നു മുതൽ മൂന്നുദിവസം താമരശ്ശേരി ചുരത്തിലെ വ്യൂ പോയിൻറുകളിൽ കൂട്ടം…
Read More »