News

  • അൽ മാഹിർ ടാലൻ്റ് എക്സാം നടത്തി.

    മുക്കം: പൊതു വിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ അറബിക് യൂണിറ്റ് നടത്തുന്ന അൽ മാഹിർ ടാലൻ്റ് എക്സാം പ്രാഥമികതല മത്സരം സ്കൂളുകളിൽ നടത്തി. മുക്കം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ…

    Read More »
  • ദോശ കാർണിവൽ സംഘടിപ്പിച്ചു.

    മുക്കം:മാമ്പറ്റ പ്രതീക്ഷ സ്കൂളിൽ ദോശ കർണിവൽ സംഘ ടിപ്പിച്ചു. വൈവിധ്യമാർന്ന ദോശ കൾ അതിഥികളുടെയും രക്ഷിതാക്കളെയും അതിശയിപ്പിച്ചു. വളരെ വ്യത്യസ്തവും രുചികരവുമായിരുന്നു ഓരോന്നും എന്ന് വിധികർത്താക്കളും അഭിപ്രായപ്പെട്ടു.…

    Read More »
  • നാല് വയസ്സുകാരിയെ  പീഡിപ്പിച്ച യുവാവ് പിടിയില്‍

    മുക്കത്ത് സുഹൃത്തിന്റെ നാല് വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി.കൂടരഞ്ഞി സ്വദേശിയായ മിഥ്‌ലാജാണ് അറസ്റ്റിലായത്.വയനാട്ടില്‍ വെച്ചാണ് മുക്കം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍…

    Read More »
  • ജപ്പാൻ മസ്തിഷ്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് കൂടരഞ്ഞിയിൽ തുടക്കമായി.

    കൂടരഞ്ഞി: ജപ്പാൻ മസ്തിഷ്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കക്കാടംപൊയിൽ സെൻമേരിസ് സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്തു.…

    Read More »
  • കൂടരഞ്ഞി റോഡിൽ വാഹനാപകടം

    തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ കനറാ ബാങ്കിന് മുൻവശം നിയന്ത്രണം വിട്ടു കാർ വൈദ്യുതി ട്രാൻസ്ഫോമറിൽ ഇടിച്ചു അപകടം.അല്പസമയം മുമ്പായിരുന്നു കൂടരഞ്ഞിയിൽ നിന്നും തിരുവമ്പാടി ഭാഗത്തേക്ക് വരുകയായിരുന്നു…

    Read More »
  • ഓമശ്ശേരി ഹോട്ടലിൽ മോഷണം

    ഓമശ്ശേരി: ഓമശ്ശേരി ഹോട്ടലിൽ മോഷണം.താഴെ ഓമശ്ശേരി സാജിദയുടെ ഉടമസ്ഥതയിൽ ഉള്ള വനിതാ ഹോട്ടലിൽ ആണ് മോഷണം നടന്നത്.ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.മേശയുടെ മുകളിൽ ഡിസ്പ്ലേക്ക് വെച്ച വിദേശ…

    Read More »
  • നിര്യാതയായി

    തിരുവമ്പാടി:താഴെ തിരുവമ്പാടി പാണ്ടിക്കോട് താമസിക്കുന്ന മുണ്ടക്കൽ റൈഹാനത്ത് (51) നിര്യാതയായി.  ഭർത്താവ് : ഷക്കീർ (എസ്.ടി.യു ചുമട്ട് തൊഴിലാളി)മക്കൾ:മാഹിൻ,ഷഹന,ഫർമിന.മരുമക്കൾ: സാദിക്ക് (താമരശ്ശേരി),ഇസ്ഹാഖ്(തച്ചംപൊയിൽ).സഹോദരങ്ങൾ: റഹീം (ഓട്ടോ തൊഴിലാളി ),ഷക്കീർ…

    Read More »
  • ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം:  ആരോഗ്യവകുപ്പ് ഡയറക്ടർ

    ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ അപൂർവ്വമായി ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാകാമെങ്കിലും…

    Read More »
  • മനുഷ്യത്വത്തിന്റെ ഉജ്ജ്വല മാതൃക; തേനീച്ചയാക്രമണത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ച്‌ പാഴൂര്‍ സ്വദേശി

    മുക്കം: തേനീച്ചയാക്രമണത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച്‌ പാഴൂർ സ്വദേശി ഉനൈസ് കൂടാൻകുഴി മനുഷ്യത്വത്തിന്റെ ഉജ്ജ്വല മാതൃകയായി.ഇന്നലെ ഉച്ച കഴിഞ്ഞ് 3 മണിക്ക് മുക്കത്ത് നിന്നും കാറുമായി…

    Read More »
  • നിര്യാതനായി

    കോടഞ്ചേരി :മുണ്ടൂർകുളങ്ങര ജോർജിൻ്റെ (തങ്കച്ചൻ) മകൻ ലിജോ ജോർജ് (44) നിര്യാതനായി.മാതാവ്:ലിസി കിഴക്കുംങ്കര കുടുംബം മുണ്ടൂർ.ഭാര്യ:സിമിയ വള്ളിക്കാട്ടിൽ കുടുംബം(പാല).മകൾ:അമേലിയ ലിജോ. സഹോദരങ്ങൾ:ലിൻ്റ ലിഡോ, ആൻവിൻ ജോർജ്.സംസ്ക്കാരം :പിന്നീട്

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com