News
-
ജനപ്രതിനിധികൾക്ക് പൗരസ്വീകരണം
തിരുവമ്പാടി :ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്ക് തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പൗരാവലി പൊതു സ്വീകരണം നൽകുന്നു.…
Read More » -
അടക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് ഓമശ്ശേരി സ്വദേശി മരിച്ചു
വയനാട്:പൂതാടിയിൽഅടക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 33 കെ വി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. മൃതദേഹം കത്തികരിഞ്ഞ നിലയിലാണ്. ഓമശ്ശേരി തെച്ചിയാട് കടായികണ്ടം റഫീഖ് (46) ആണ് മരിച്ചത്
Read More » -
കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തിലൊരു ശ്രദ്ധ വേണ്ടേ….?
നമ്മുടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്ലൈനിൽ എന്ന പോലെ…
Read More » -
ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണം:കെഎസ്ഇബി
ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി അധികൃതർഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കുക. ഗുണനിലവാരമുള്ള വയറുകളും അനുബന്ധ…
Read More » -
TET ൻ്റെ പേരിൽ പ്രമോഷനുകൾ തടഞ്ഞു വയ്ക്കുന്ന നടപടിക്കെതിരെ കെ.പി.എസ്.ടി.എ. നിവേദനം നൽകി.
മുക്കം: ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ പേരിൽ സർവീസ് ദൈർഘ്യം നോക്കാതെ അധ്യാപകരുടെ പ്രമോഷനുകളും ആനുകൂല്യങ്ങളും തടഞ്ഞു വയ്ക്കുന്ന നടപടിക്കെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന…
Read More » -
റേഷൻ കാർഡ് അറിയിപ്പ്
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള Online അപേക്ഷകൾ സ്വീകരിക്കുന്ന തീയതി 31.12.2025 വരെ നീട്ടിയിട്ടുണ്ട്.അപേക്ഷകൾ അംഗീകൃത അക്ഷയ…
Read More » -
നിര്യാതനായി
തിരുവമ്പാടി : കക്കുണ്ട്,തച്ചറത്തോടി, കുട്ടി മുഹമ്മദ് (കുട്ട്യാമു -70) നിര്യാതനായി. ഭാര്യ :നബീസ മക്കൾ :മുനീർ,റംല, സമീറ.മരുമക്കൾ:സജ്ന, സക്കീർ.മയ്യത്ത് നിസ്ക്കാരം നാളെ (18.12.2025) രാവിലെ 9:30 മാർക്കറ്റ്…
Read More » -
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 20 ന്
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 20ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച നടക്കും. ടെലികോളര്‍, മെക്കാനിക്കന്…
Read More » -
നിര്യാതയായി
പുല്ലൂരാംപാറ : പുത്തൻവീട്ടിൽ പരേതനായ സി.പി മാത്യുവിൻ്റെ ഭാര്യ സിസിലി (ലിസിയാമ്മ -90) നിര്യാതയായി.മക്കൾ:ജോസ് മാത്യു (പ്രസിഡൻ്റ് തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക്), ടെൻസിംഗ് (ഓസ്ട്രിയ), ടൈറ്റസ്…
Read More » -
നിര്യാതയായി
തിരുവമ്പാടി : പുല്ലൂരാംപാറ വാഴക്കാട്ട് അപ്പച്ചന്റെ ഭാര്യ മറിയക്കുട്ടി (74) നിര്യാതയായി. പരേത കുടക്കച്ചിറ കവുന്നുങ്കൽ കുടുംബാംഗമാണ്. മകൻ : ജോബിൻസ് ( മലബാർ മീഡിയ തിരുവമ്പാടി) മരുമകൾ…
Read More »