News
-
മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീപിടുത്തം:എംഎൽഎ സന്ദർശനം നടത്തി
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ എലോക്കരയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീ പിടിച്ചത്തിൻ്റെ ഭാഗമായി മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് സന്ദർശനം നടത്തി.മുക്കം കൂടാതെ വിവിധ ഫയർ സ്റ്റേഷനുകളുടെ…
Read More » -
കുളമ്പരോഗ, ചർമ മുഴ രോഗ നിയന്ത്രണ വാക്സിനേഷൻ ക്യാമ്പയിനു തുടക്കം
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ കുളമ്പുരോഗ, ചർമരോഗ പ്രതിരോധകുത്തിവയ്പിന് തുടക്കമായിമൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയായ കുളമ്പരോഗ, ചർമ മുഴ രോഗ നിയന്ത്രണ വാക്സിനേഷൻ ക്യാമ്പയിനു തുടക്കമായി.…
Read More » -
ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്; ഡി.പി.ആർ ടെൻഡർ അനുമതി
നിർദ്ദിഷ്ട വയനാട് ചുരം ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡിന് ഡി.പി.ആർ തയാറാക്കുന്നതിനുള്ള ടെൻഡർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് വയനാടൻ ജനത. നിത്യേനയെന്നോണം വർധിച്ചുവരുന്ന…
Read More » -
തിരുവമ്പാടിയിൽ ഹരിതകർമ്മ സേനയുടെ പുതുവത്സരാഘോഷം ജനപ്രതിനിധികളോടൊപ്പം
തിരുവമ്പാടി : പുതുവത്സര ആഘോഷം പുതിയ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമൊപ്പം ആഘോഷിച്ച് വേറിട്ട കാഴ്ചയൊരുക്കി തിരുവമ്പാടിയിലെ ഹരിത കർമ്മ സേനാംഗങ്ങൾ.ആരോഗ്യം ആനന്ദം ‘വൈബ് ഫോർ വെൽനെസ്’ പരിപാടിയുടെ…
Read More » -
നിര്യാതയായി
തിരുവമ്പാടി: തേറുപറമ്പ് വലിയാട്ടിൽ പാത്തുമ്മ (85) നിര്യാതയായി. പരേതനായ കുയ്യൻകുട്ടിയുടെ ഭാര്യയാണ്.മക്കൾ: ഖദീജ, അബ്ബാസ്, റംല, ജമീല, നാസർ, മുനീറ, ബുഷ്റാബി.മരുമക്കൾ: പരേതനായ അബു, പരേതയായ ഹാജറ,…
Read More » -
റേഷൻ അറിയിപ്പ്
(1) 2025 ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (31.12.2025) അവസാനിക്കുന്നതാണ്. (2) 01.01.2026 (വ്യാഴാഴ്ച), 02.01.2026 (വെള്ളിയാഴ്ച – മന്നം ജയന്തി) എന്നീ തീയതികളിൽ റേഷൻ…
Read More » -
നാലുപേർക്ക് പുതുജീവൻ പകർന്ന് ഡോ. അശ്വൻ യാത്രയായി
മുക്കം: മരണശേഷവും നാലുപേരിലൂടെ ജീവിതം തുടർന്ന് യുവ ഡോക്ടർ അശ്വൻ മോഹനചന്ദ്രൻ (32). മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റായിരുന്ന അശ്വന്റെ കരൾ, ഹൃദയവാൽവ്, രണ്ട്…
Read More » -
ഗ്ലാസ് വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു.
ഓമശേരി: ഗ്ലാസ് വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു. ഓമശേരി കൽപൊലിച്ചാലിൽ കെ.ജി.എം ഷോപ്പ് ഉടമ കെ.സി ശാഫി (27) ആണ് മരിച്ചത്.ഇന്നലെ രാത്രി…
Read More » -
നിര്യാതനായി
തിരുവമ്പാടി : പാലക്കടവ് അമ്പലത്തിങ്കൽ എ എം തോമസ്(72) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി കൂടരഞ്ഞി കൊച്ചുവീട്ടിൽ കുടുംബാംഗമാണ്.മക്കൾ:സിനി, സജി (ശില്പ ഇൻഡസ്ട്രീസ് തിരുവമ്പാടി)സിമി.മരുമക്കൾ:സജീവ് കുര്യൻ വയലിൽ (ആനക്കാംപൊയിൽ) …
Read More » -
തികച്ചും വ്യത്യസ്തവും ഏറെ ആസ്വാദ്യകരമായ ഒരു വിനോദ യാത്ര: മുഹമ്മദ് അലി
“സത്യം പറയാമല്ലോ, ഉള്ളിൽ കുറച്ചേറെ സന്ദേഹത്തോട് കൂടിയാണ് ഞങ്ങൾ തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ട് സന്ദർശിക്കാനായി വന്നത്. സ്ഥിരം ടൂർ പാറ്റേണുകളിൽ നിന്നും മാറി, ഒരു പുതുമയാകട്ടെ…
Read More »