News
-
ബാഡ്മിന്റൺ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.
തിരുവമ്പാടി സ്മാഷ് ബാഡ്മിന്റൺ ക്ലബ്ബിന്റെയും അലൈൻസ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററിന്റെയും നേതൃത്വത്തിൽ ഏപ്രിൽ,മെയ് മാസങ്ങളിൽ തിരുവമ്പാടി സ്മാഷ് ബാഡ്മിൻ ക്ലബ്ബിൽ നടന്നുവന്നിരുന്ന ബാഡ്മിന്റൺ സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ…
Read More » -
മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നും വീണു പരിക്കേറ്റയാൾ മരിച്ചു.
തിരുവമ്പാടി :മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നും വീണു പരിക്കേറ്റയാൾ മരിച്ചു.തിരുവമ്പാടി മറിയംപുറത്തെ വാടക വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി വീണ് വയോധികൻ മരിച്ചു.ഓമശ്ശേരി…
Read More » -
പുതുപ്പാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
പുതുപ്പാടി: കോഴിക്കോട് – കൊല്ലഗൽ ദേശീയ പാതയിൽ കൈതപ്പൊയിലിൽ കാറും സ്കൂട്ടറും തട്ടി താമരശ്ശേരി കന്നൂട്ടിപ്പാറ സ്വദേശി മരിച്ചു. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി (55)…
Read More » -
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
പ്ലസ് വൺ പരീക്ഷഫലം ഇന്ന് 3 മണിക്ക് ശേഷം കോഴിക്കോട്: വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികൾ ഒന്നാം ക്ലാസിൽ…
Read More » -
പഠനോപകരണങ്ങൾ വിതരണം ചെയ്തു.
തിരുവമ്പാടി:ടീംസ് ഓഫ് മെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി നിർധനരായ കുടുംബങ്ങളിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ടീംസ് ഓഫ് മെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ബിനു വടയാറ്റുകുന്നേൽ …
Read More » -
തോട്ടുമുക്കം പഴേവീട്ടിൽ മറിയം നിര്യാതയായി.
തോട്ടുമുക്കം: പഴേവീട്ടിൽ മറിയം (88) നിര്യാതയായി.ഭർത്താവ്: പരേതനായ കുര്യൻ പഴേവീട്ടിൽമക്കൾ :മാത്യു,അന്നമ്മ, സി.മെറിൻ (മേരി) എഫ്.സി.സി, ഫാ.ജോസ് എം.എസ്. ടി, കുര്യച്ഛൻ, ജയസമ്മാ, സി.ഗ്ലാഡിസ് (ലൂസി )സി.എം.സി,പരേതനായ…
Read More » -
തിരുവമ്പാടി ഇരുവഴിഞ്ഞി പുഴയിൽ നീർനായയുടെ കടിയേറ്റ് യുവാവിന് പരിക്ക്
തിരുവമ്പാടി :ഇരുവഴിഞ്ഞി പുഴയിൽ നീർനായയുടെ കടിയേറ്റ് യുവാവിന് പരിക്ക്.തിരുവമ്പാടി പഞ്ചായത്തിലെ അമ്പലപ്പാറ വാർഡിലെ ചേപ്പിലംകോട് തോണിക്കടവ് സമീപത്തു നിന്നാണ് യുവാവിന് നീർനായയുടെ കടിയേറ്റത്.അമ്പലപ്പാറ താമസിക്കുന്ന തൊര പ്പിയിൽ …
Read More » -
അടിവാരം പള്ളിയാലി ബഷീർ നിര്യാതനായി.
പുതുപ്പാടി:അടിവാരം പാലക്കൽ,പരേതനായ പള്ളിയാലി മുഹമ്മദിൻ്റെ മകൻ ബഷീർ(55) നിര്യാതനായി.മാതാവ്: പാത്തുണ്ണിഭാര്യ: നബീസ.മക്കൾ:ഹബീബ് ഫാരിദ, പരേതയായ ഫൗസിയ മരുമക്കൾ, ഷംസുദ്ധീൻ (പച്ചിലക്കാട്) നസീമ.സഹോദരങ്ങൾ: അബ്ദുറഹ്മാൻ (കൂമ്പാറ)ഫസലുള്ള (കുഞ്ഞിപ്പ )…
Read More » -
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കിടപ്പു മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ (കുഞ്ഞുണ്ണി) മകള്‍ അനന്യ(17)യാണ് മരിച്ചത്. തോട്ടുമുക്കം സെന്റ്തോമസ്…
Read More » -
ഇരുവഞ്ഞിപ്പുഴയിലേക്ക് കോഴിയറവുമാലിന്യം തള്ളി
മുക്കം : മലയോരമേഖലയുടെ പ്രധാന ജലസ്രോതസ്സായ ഇരുവഴിഞ്ഞിപ്പുഴയിലേക്ക് സമൂഹവിരുദ്ധർ അറവുമാലിന്യം തള്ളി. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ, മുക്കം പാലത്തിനു സമീപത്തുനിന്ന് ചോണാടേക്കുപോവുന്ന റോഡരികിൽനിന്നാണ് രാത്രിയുടെമറവിൽ പെട്ടികണക്കിന് കോഴിയുടെ പഴകിയ…
Read More »