News
-
കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് 40ഓളം പേർക്ക് പരിക്ക്
പരിക്കേറ്റവരുടെ പേര് വിവരങ്ങൾ കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ അരയിടത്തുപാലം മേൽപ്പാലത്തിന് സമീപം ബസ് മറിഞ്ഞ് 40ഓളം പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് മാവൂർ-കൂളിമാട് റൂട്ടിലോടുന്ന ബസാണ് ബേബി…
Read More » -
ക്ഷീരഗ്രാമം പദ്ധതി 2024-25 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു
കുടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ക്ഷീര വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം 2024- 25 ന്റെ ഭാഗമായി കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കർഷക സമ്പർക്ക…
Read More » -
ചെമ്പുകടവ് ഗവ:സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി
കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിൽ തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വാട്ടർ പ്യൂരിഫയർ നൽകി.റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം…
Read More » -
മുക്കം നഗരസഭ പാലിയേറ്റിവ് കുടുംബസംഗമം നടത്തി.
മുക്കം നഗരസഭ പാലിയേറ്റിവ് കുടുംബസംഗമം നടത്തി.കുടുംബ സംഗമം ഓർഫനേജ് ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ പി ടി.ബാബു ഉൽഘാsനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പ്രജിതാ പ്രതിപ്…
Read More » -
തോട്ടുമുഴി ചക്കാലയിൽ
റോബി തോമസ് നിര്യാതനായി.പുല്ലുരാംപാറ :തോട്ടുമുഴി ചക്കാലയിൽറോബി തോമസ് (53)നിര്യാതനായി.വർഷങ്ങളായി തിരുവമ്പാടി ടൗണിൽ ജീപ്പ് -ഓട്ടോ(സ്നേഹിതൻ ഓട്ടോ) ഡ്രൈവറായിരുന്നു.പിതാവ്: സി. വി തോമസ്, ചക്കാലയിൽ, കണ്ണോത്ത് മാതാവ്: ചിന്നമ്മ മാതാളിക്കുന്നേൽ ഭാര്യ:…
Read More » -
നിര്യാതയായി
കൂടരഞ്ഞി: പള്ളത്ത് കല്യാണി അമ്മ (80) നിര്യാതയായി. മക്കൾ : സുന്ദരൻ, മണി, സുമതി, വത്സല, ഷൈലജ. ഷിജ, സംസ്കാരം: ഇന്ന്(03.02.2025) വൈകിട് 5 മണിക്ക് പനക്കച്ചാലിലുള്ള…
Read More » -
നിര്യാതയായി
കൂടരഞ്ഞി : പുളിഞ്ചോളിൽ ചന്ദ്രശേഖരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി(71) നിര്യാതയായി.മക്കൾ : ഷീന, ഷിജു, സ്വപ്നമരുമക്കൾ : അനില, സനിൽ,പരേതനായ അനിൽസംസ്കാരം ഇന്ന് (03.02.2025) വൈകിട്ട് നാലുമണിക്ക് തിരുവമ്പാടി…
Read More » -
വെള്ളക്കെട്ടിൽ യുവാവ് മരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടിൽ യുവാവ് മരിച്ച നിലയിൽ. സ്വിഗ്ഗി തൊഴിലാളിയായ ഉമ്മളത്തൂർ സ്വദേശി മിഥുൻ ആണ് മരിച്ചത്. റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ…
Read More » -
ക്യാമറയും കൂടും സ്ഥാപിക്കണം:കർഷക സംഘം.
കൂടരഞ്ഞി:മഞ്ഞക്കടവ് പൂതംകുഴി പ്രദേശത്ത് കർഷകർക്ക് ഭീഷണിയായി വീണ്ടും പുലി സാന്നിധ്യം ഉണ്ട് എന്ന വാർത്ത അധികാരികൾ ഗൗരവപൂർവ്വം കാണണമെന്ന് കർഷക സംഘം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ്…
Read More » -
മഞ്ഞക്കടവ് മലയോരത്ത് വീണ്ടും പുലി ഭീഷണി;തെരച്ചിൽ നടത്തി
കൂടരഞ്ഞി:മഞ്ഞക്കടവ് പൂതംകുഴിപ്രദേശത്ത് ഇരയെ ആക്രമിക്കുന്ന വന്യമൃഗത്തെ കണ്ടുവെന്ന് കർഷകരായ പ്രദേശവാസികൾ അറിയിച്ചതിനെതുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും തെരച്ചിൽ നടത്തി.കഴിഞ്ഞദിവസം തൻ്റെ കൃഷിയിടത്തിലേക്ക്…
Read More »