KOODARANCHI

നിര്യാതയായി

കൂടരഞ്ഞി : പുളിഞ്ചോളിൽ ചന്ദ്രശേഖരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി(71) നിര്യാതയായി.
മക്കൾ : ഷീന, ഷിജു, സ്വപ്ന
മരുമക്കൾ : അനില, സനിൽ,പരേതനായ അനിൽ
സംസ്കാരം ഇന്ന് (03.02.2025) വൈകിട്ട്  നാലുമണിക്ക് തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com