News
-
മഞ്ഞക്കടവ് മലയോരത്ത് വീണ്ടും പുലി ഭീഷണി;തെരച്ചിൽ നടത്തി
കൂടരഞ്ഞി:മഞ്ഞക്കടവ് പൂതംകുഴിപ്രദേശത്ത് ഇരയെ ആക്രമിക്കുന്ന വന്യമൃഗത്തെ കണ്ടുവെന്ന് കർഷകരായ പ്രദേശവാസികൾ അറിയിച്ചതിനെതുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും തെരച്ചിൽ നടത്തി.കഴിഞ്ഞദിവസം തൻ്റെ കൃഷിയിടത്തിലേക്ക്…
Read More » -
പുല്ലൂരാംപാറയിൽ വിദ്യാർഥിയെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷബാധ
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വിദ്യാർഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് സ്കൂൾ വിട്ട് പോകുമ്പോഴാണ് തെരുവുനായ് ആക്രമണത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി…
Read More » -
സമാ – സമാ:ഭിന്നശേഷിക്കാർക്കായുള്ള കലോത്സവം സംഘടിപ്പിച്ചു
കൂടരഞ്ഞി:ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ സർവ്വതോന്മുഖമായ വികസനത്തിന് ആവശ്യമായ വിവിധങ്ങളായ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത് . ഇതിന്റെ ഭാഗമായി ഏറ്റെടുത്ത ബഡ്സ്…
Read More » -
വർദ്ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രവാസി കോൺഗ്രസ് പ്രതിഷേധിച്ചു
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം പതിവായിട്ടും,അവയെ തുരുത്തുന്നതിനോ, പ്രതിരോധിക്കുന്നതിനോ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കാത്തതിനെതിരെ പ്രവാസി കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
Read More » -
തിരുവമ്പാടി തിരുഹൃദയ പള്ളിപ്പെരുന്നാൾ നാളെ സമാപിക്കും.
തിരുവമ്പാടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും 81- ആം പെരുന്നാൾ മഹോത്സവം നാളെ (02-02-25 ഞായർ) സമാപിക്കും.പെരുന്നാളിനോടനുബന്ധിച്ച് ചവലപ്പാറ കുരിശുപള്ളി …
Read More » -
മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ പുഴയിൽ മുങ്ങിമരിച്ചു
താമരശ്ശേരി: അണ്ടോണ ചക്കിക്കാവ് വെള്ളച്ചാൽ തൂക്കുപാലത്തിന് സമീപം പുഴയിൽ മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ മുങ്ങി മരിച്ചു..ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കൽ മുരുകൻ (50) ആണ് മരിച്ചത്, മകനും…
Read More » -
എം. മുഹമ്മദ് മദനിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കൊടിയത്തൂർ : ആറുപതിറ്റാണ്ടോളം ആധ്യാത്മികവിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുനൽകിയ ഇസ്ലാമികപണ്ഡിതനും പ്രഭാഷകനുമായ എം. മുഹമ്മദ് മദനി ഇനി ദീപ്തമായ ഓർമ്മ. കേരള നദ്വത്തുൽ മുജാഹിദീൻ ജന. സെക്രട്ടറിയും പ്രമുഖപണ്ഡിതനും…
Read More » -
പന്നിക്കോട് തച്ചമ്പലത്ത് ഹരികൃഷൻ നിര്യാതനായി
തിരുവമ്പാടി :കൊടിയത്തൂർ, പന്നിക്കോട് വയപ്പുറത്ത് തൊടി താമസിക്കുന്ന തച്ചമ്പലത്ത് രാജന്റെ മകൻ ഹരികൃഷൻ (17) നിര്യാതനായി. കുടരഞ്ഞി ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇന്ന്…
Read More » -
സി മൂസ മാസ്റ്റർ നിര്യാതനായി
മുക്കം : മുക്കം മുസ്ലിം ഓർഫനേജ് ജോ.സെക്രട്ടറിയും മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിറസാനിധ്യവും ആയിരുന്ന സി. മൂസ മാസ്റ്റർ നിര്യാതനായി.പ്രമുഖ ഗാന്ധിയനും ഇന്ത്യൻ നാഷണൽ…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഹരിത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി
മുക്കം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വിവിധ പരിപാടികൾ നടന്നു. സമ്പൂർണ്ണ ഹരിത വിദ്യാലയം, സമ്പൂർണ്ണ ഹരിത അയൽകൂട്ടം, സമ്പൂർണ്ണ ഹരിതഅങ്കനവാടി,…
Read More »